Fundraising 2008/core messages/ml
See also: Fundraising 2008/supplementary pages
Need help? See the Translation FAQ or Meta:Babylon. All translators should also subscribe to translators-l to be kept up-to-date (and to ask questions). |
Translations of Core messages: ±
- da/dansk (published)
- de/Deutsch (published)
- en/English (published)
- es/español (published)
- fr/français (published)
- it/italiano (published)
- ja/日本語 (published)
- nb/norsk bokmål (published)
- nl/Nederlands (published)
- sv/svenska (published)
- ar/العربية (published)
- el/Ελληνικά (published)
- fi/suomi (published)
- he/עברית (published)
- id/Bahasa Indonesia (published)
- pl/polski (published)
- pt/português (published)
- ru/русский (published)
- zh/中文 (published)
- zh-cn/中文(中国大陆) (published)
- zh-hans/中文(简体) (published)
- zh-hant/中文(繁體) (published)
- zh-hk/中文(香港) (published)
- zh-sg/中文(新加坡) (published)
- zh-tw/中文(臺灣) (published)
- af/Afrikaans (published)
- an/aragonés (published)
- ast/asturianu (published)
- az/azərbaycanca (closed)
- bpy/বিষ্ণুপ্রিয়া মণিপুরী (published)
- bn/বাংলা (published)
- bar/Boarisch (published)
- be-tarask/беларуская (тарашкевіца) (published)
- bg/български (published)
- bjn/Banjar (closed)
- br/brezhoneg (closed)
- bs/bosanski (published)
- ca/català (published)
- cbk-zam/Chavacano de Zamboanga (closed)
- cdo/閩東語 / Mìng-dĕ̤ng-ngṳ̄ (published)
- cs/čeština (published)
- cy/Cymraeg (published)
- dsb/dolnoserbski (published)
- eml/emiliàn e rumagnòl (closed)
- et/eesti (published)
- eo/Esperanto (published)
- eu/euskara (published)
- fa/فارسی (published)
- fiu-vro/võro (published)
- fur/furlan (closed)
- fy/Frysk (published)
- ga/Gaeilge (published)
- gv/Gaelg (published)
- gl/galego (published)
- glk/گیلکی (closed)
- gsw/Alemannisch (published)
- haw/Hawaiʻi (closed)
- hi/हिन्दी (published)
- hif/Fiji Hindi (closed)
- hr/hrvatski (published)
- hsb/hornjoserbsce (published)
- hu/magyar (published)
- ia/interlingua (published)
- jv/Jawa (published)
- ka/ქართული (published)
- km/ភាសាខ្មែរ (published)
- kn/ಕನ್ನಡ (closed)
- ko/한국어 (published)
- ksh/Ripoarisch (published)
- la/Latina (published)
- lb/Lëtzebuergesch (published)
- lij/Ligure (closed)
- lmo/lombard (published)
- lo/ລາວ (published)
- lt/lietuvių (published)
- lv/latviešu (closed)
- ml/മലയാളം (published)
- mk/македонски (published)
- mr/मराठी (published)
- ms/Bahasa Melayu (published)
- mn/монгол (closed)
- mt/Malti (published)
- mzn/مازِرونی (closed)
- nds-nl/Nedersaksies (published)
- new/नेपाल भाषा (closed)
- nn/norsk nynorsk (published)
- oc/occitan (published)
- pms/Piemontèis (published)
- ps/پښتو (closed)
- qu/Runa Simi (published)
- ro/română (published)
- rm/rumantsch (closed)
- scn/sicilianu (published)
- si/සිංහල (closed)
- sk/slovenčina (published)
- sh/srpskohrvatski / српскохрватски (published)
- sl/slovenščina (published)
- sr/српски / srpski (published)
- sr-ec/српски (ћирилица) (published)
- sr-el/srpski (latinica) (published)
- stq/Seeltersk (published)
- su/Sunda (published)
- szl/ślůnski (closed)
- ta/தமிழ் (closed)
- th/ไทย (published)
- tl/Tagalog (published)
- tr/Türkçe (published)
- ur/اردو (published)
- uk/українська (published)
- uz/oʻzbekcha / ўзбекча (published)
- vec/vèneto (closed)
- vi/Tiếng Việt (published)
- wa/walon (closed)
- yi/ייִדיש (closed)
- yo/Yorùbá (closed)
- yue/粵語 (published)
Text marked in this color should be changed (oldid=1254154, newid=1258694)
Text marked in this color should be changed (oldid=1246449, newid=1249175)
Text marked in this color should be changed (oldid=1249175, newid=1259233)
- Sitenotices
- 1. വിക്കിപീഡിയയെ പിന്തുണയ്ക്കുക!
- 2. വിക്കിമീഡിയ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സംരംഭമാണ്: ദയവായി ഇന്നുതന്നെ സംഭാവന നല്‍കുക.
- 3. വിക്കിപീഡിയയുടെ പ്രവര്‍ത്തനങ്ങള്‍ താങ്കള്‍ നല്കുന്ന സംഭാവനയെ ആശ്രയിച്ചിരിക്കുന്നു : ദയവായി ഇന്നുതന്നെ സംഭാവന നല്‍കുക.
- 4. താങ്കള്‍ക്ക് ആവശ്യമുള്ളപ്പോഴെല്ലാം വിക്കിപീഡിയ താങ്കള്ക്കായുണ്ട് -- ഇപ്പോള്‍ വിക്കിപീഡിയയ്ക്ക് താങ്കളെ ആവശ്യമുണ്ട്.
- 5. വിക്കിപീഡിയ: ജീവിതം സുഗമമാക്കുന്നു.
- 6. വിക്കിപീഡിയയെ സഹായിക്കുക: ഒരു ധര്മ്മസ്ഥാപനസംരംഭം.
- 7. ലക്ഷ്യം:
- 8. നിലവില്‍:
- 9. സംഭാവന നല്‍കുക:
- 10. പ്രദര്‍ശിപ്പിക്കുക
- 11. മറയ്ക്കുക
- Menu
- 20. സംഭാവന നല്‍കുക
- 21. ചോദ്യങ്ങളെന്തെങ്കിലും?
- 22. അഭ്യുദയകാംക്ഷികള്‍
- 23. ദാതാക്കളുടെ അഭിപ്രായങ്ങള്‍
- 24. സംഭാവന ചെയ്യാനുള്ള മാര്‍ഗ്ഗങ്ങള്‍
- 25. പിന്തുണ പ്രദര്‍ശിപ്പിക്കുക
- 26. ചാപ്റ്ററുകള്‍
- 27. പ്രവര്‍ത്തനങ്ങളിലെ സുതാര്യത
- 28. അനുഭവകഥകള്‍
- Landing Page
- 30. വിക്കിമീഡിയ ഫൌണ്ടേഷനെക്കുറിച്ച്
- 31. 2007-08 വാര്‍ഷികറിപ്പോര്‍ട്ട് വായിക്കുക
- 32. ചോദ്യോത്തരങ്ങള്‍
- 33. പ്രവര്‍ത്തനങ്ങളിലെ സുതാര്യതയെക്കുറിച്ച് കൂടുതല്‍
- Chapters
- 40. സന്നദ്ധസേവകര്‍ മുന്‍കൈയെടുത്തു നടത്തുന്ന ലോകത്താകമാനമുള്ള 19 ചാപ്റ്ററുകള്‍ വിക്കിമീഡീയ ഫൌണ്ടേഷന് സഹായകമായി നിലകൊള്ളുന്നു.
- Donor Feedback
- 50. താങ്കളെപ്പോലെയുള്ള ഉപയോക്താക്കളും ദാതാക്കളും പറയുന്നതെന്തെന്ന് ശ്രദ്ധിക്കൂ.
- Video
- 60. ചലച്ചിത്രം കാണുന്നത് വിശദമായി ക്രമീകരിക്കാന്‍ ഇവിടെ അമര്‍ത്തുക.
- Support Wikipedia
- 70. സംഭാവന നല്‍കുക
- 71. ദശലക്ഷക്കണക്കിന് ആളുകള്‍ ഓരോദിവസവും വിക്കിപീഡിയവഴി പുതിയ പലകാര്യങ്ങളും പഠിക്കുന്നു. ലോകത്താകമാനമുള്ള സന്നദ്ധസേവകരുടെ സമൂഹത്തെ സഹായിക്കുന്ന ഒരു ധര്‍മ്മസ്ഥാപനമെന്ന നിലയില്‍ കൂടുതല്‍ വിവരങ്ങള്‍ ഏറെ കൃത്യതയോടെ എല്ലാ ഭാഷകളിലും എല്ലാവര്ക്കും സ്വതന്ത്രമായി പരസ്യമുക്തമായി പ്രദാനം ചെയ്യാന്‍ ഞങ്ങള്‍ നിതാന്തം പരിശ്രമിക്കുന്നു.
- 72. താങ്കളുടെ സംഭാവനകള്‍ വഴി വിക്കിപീഡിയയുടെ പ്രവര്‍ത്തനങ്ങള്‍ തുടരാനും താങ്കള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാക്കാനും ഞങ്ങള്‍ക്ക് സാധിക്കുന്നു.
- 73. കാലിഫോര്‍ണിയയിലെ സാന്‍ഫ്രാന്‍സിസ്കോ ആസ്ഥാനമായുള്ള 501(c)(3) നികുതിഇളവുള്ള ഒരു ധര്മ്മസ്ഥാപനമായ വിക്കിമീഡിയ ഫൌണ്ടേഷനാണ് വിക്കിപീഡിയയ്ക്കു മേല്‍നോട്ടം വഹിക്കുന്നത്. അമേരിക്കന്‍ ഐക്യനാടുകളില്‍, താങ്കളുടെ സംഭാവനകള്‍ ഫെഡറല്‍ നികുതി ചുമത്താവുന്ന ആദായത്തില്‍നിന്നു കിഴിയ്ക്കാവുന്നതാണ്. എല്ലാ ക്രെഡിറ്റ് കാര്‍ഡ് സംഭാവനകളും പേപാള്‍ വഴി ആണ് പൂര്‍ത്തീകരിക്കുന്നത്.
- Header/Footer
- 80. ഈ ഭൂമിയിലുള്ള ഓരോ വ്യക്തിയ്ക്കും മനുഷ്യവിജ്ഞാനം ഏവം സ്വതന്ത്രമായി ലഭിക്കാന്‍ സാധിക്കുന്ന ഒരു ലോകം നമുക്ക് സങ്കല്പ്പിക്കാം. — ജിമ്മി വെയ്ത്സ്, വിക്കിപീഡീയ സ്ഥാപകന്‍, വിക്കിപീഡിയ ഫൌണ്ടേഷന്റെ ചെയര്‍ എമെരിറ്റസ്
- 81. വിക്കിമീഡിയ ഫൌണ്ടേഷന്റെ ഒരു സംരംഭമാണ് വിക്കിപീഡീയ.
- 82. ചോദ്യങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും ദയവായി വിക്കിമീഡിയ ഫൌണ്ടേഷനെ സമീപിക്കുക: donate@wikimedia.org.
- Donation page
- Support Wikipedia (same as 1.)
- 91. താങ്കളുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പേപാള്‍ വഴി സംഭാവന നല്‍കുക.
- 92. (സംഭാവന നല്‍കാനുള്ള മറ്റു മാര്‍ഗ്ഗങ്ങള്‍, ഉദാ: മണിബുക്കേഴ്സ്, ചെക്ക്, സ്റ്റോക്ക്, മെയില്‍ മുതലായവ സംബന്ധിച്ച വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.)
- 93. സംഭാവനത്തുക:
- 94. പരസ്യ അഭിപ്രായം (താങ്കളുടെ ചിന്തകള്‍ പങ്കുവയ്ക്കുവാന്‍ ആഗ്രഹമുണ്ടോ? പരമാവധി 200 അക്ഷരങ്ങള്‍ ഉപയോഗിച്ച് അഭിപ്രായം നല്‍കാം. താങ്കളുടെയും മറ്റുള്ളവരുടെയും അഭിപ്രായങ്ങള്‍ ഇവിടെ കാണാം.):
- 95. മറ്റു ദാതാക്കളുടെ അഭിപ്രായങ്ങള്‍ കാണുക.
- 96. പട്ടികയില്‍ എന്റെ പേര് അജ്ഞാതന്‍ എന്നുമാത്രം കാണിക്കുക
- 96a. എന്റെ പേര് (എന്റെ അഭിപ്രായത്തിന്റെ സമീപത്തായി) ദാതാക്കളുടെ പരസ്യമായ പട്ടികയില്‍ ചേര്‍ക്കുക.
- 97. വിക്കിമീഡിയ ഫൌണ്ടേഷന്റെ ന്യൂസ്ലെറ്ററുകളും ഇ-മെയിലുകളും സ്വീകരിക്കാന്‍ ഞാന്‍ സമ്മതിക്കുന്നു. (താങ്കള്‍ക്ക് കച്ചവട വിവരങ്ങള്‍ ഞങ്ങള്‍ ഒരിക്കലും അയയ്ക്കുന്നതല്ല. ഞങ്ങളുടെ സ്വകാര്യതാനയം ഇവിടെ കാണാം.)
- 98. സംഭാവന നല്‍കുക
- 99. താങ്കളുടെ ക്രെഡിറ്റ് കാര്‍ഡ് സംഭാവന പേപാള്‍ മുഖാന്തിരം ആണ് നിര്‍വഹിക്കുന്നത്. താങ്കള്‍ ഇച്ഛിക്കുന്നെങ്കില്‍, താങ്കളുടെ സംഭാവന പൂര്‍ത്തീകരിക്കാന്‍ പേപാള്‍ ഉപയോഗിക്കാവുന്നതാണ്. ഈ ചാര്‍ജ്ജ് ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്മെന്റില്‍ "Wikimedia Foundation, Inc." എന്ന പേരില്‍ രേഖപ്പെടുത്തുന്നതാണ്.
- 100. ഞങ്ങളുടെ ധര്‍മ്മസ്ഥാപന സ്ഥിതിവിവരങ്ങള്ക്കും വാര്‍ഷിക റിപ്പോര്‍ട്ടിനും മറ്റു ചോദ്യങ്ങള്‍ക്കും ദയവായി ഇവിടെ അമര്‍ത്തുക.
- 101. ഒരു ലോക്കല്‍ വിക്കിമീഡിയ ചാപ്റ്ററിനു സംഭാവന നല്കാന് ദയവായി താഴെനിന്നു തിരഞ്ഞെടുക്കുകയോ ചാപ്റ്ററുകളുടെ പൂര്‍ണ്ണകായ പട്ടിക കാണുകയോ ചെയ്യുക.
- 102. ചാപ്റ്ററുകള്‍ വിക്കിമീഡീയയുടെ സ്വതന്ത്ര വിജ്ഞാനം എന്ന ഉദ്യമം അതാതു ഭൂപ്രദേശത്ത് പ്രചരിപ്പിക്കുന്നു. ഇവിടെ പട്ടികയില്‍ പെടുത്തിയിരിക്കുന്ന ചാപ്റ്ററുകള്‍ അവയുടെ 50% ആദായം അന്താരാഷ്ട്ര വിക്കിമീഡിയ ഫൌണ്ടേഷന് നിര്‍ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്നു.
- Thank you page
- 110. വിക്കിപീഡിയയ്ക്ക് താങ്കള്‍ നല്കുന്ന പിന്തുണയ്ക്ക് നന്ദി.
- 111. താമസിയാതെതന്നെ താങ്കളുടെ സംഭാവന സ്ഥിരീകരിക്കുന്ന ഇ-മെയിലും നികുതിരസീതും താങ്കള്‍ക്ക് ലഭിക്കുന്നതാണ്.
- 112. താങ്കളുടെ പിന്തുണ പ്രദര്‍ശിപ്പിക്കുക!
- 113. താങ്കള്‍ വിക്കിപീഡിയയ്ക്ക് നല്കുന്ന പിന്തുണ ലോകം അറിയട്ടെ. കൂടുതല്‍ വ്യക്തികള്‍ക്ക് സംഭാവന നല്കാന് അങ്ങനെ പ്രചോദനമാവട്ടെ.
- 114. വിക്കിപീഡിയയ്ക്ക് സംഭാവന നല്‍കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി താഴെക്കാണുന്ന ബട്ടണുകള്‍ താങ്കളുടെ ബ്ലോഗ്, സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകള്‍, വ്യക്തിപരമോ കമ്പനിയുടേതോ ആയ വെബ് പേജില്‍, താങ്കളുടെ ഇ-മെയില്‍ ഒപ്പില്‍ ഒക്കെ പതിപ്പിക്കാവുന്നതാണ്. താങ്കള്‍ക്ക് ഇവിടെ കൊടുത്തിരിക്കുന്ന ഗൂഢപ്രശ്നം (puzzle) മിശ്രിതപ്പെടുത്തുകയും ആവാം; ഇതിന്റെ മൂലരൂപം ഇവിടെ കാണാം. എല്ലാ സംഭാവനാ ബട്ടണുകളും ക്രിയേറ്റീവ് കോമണ്‍സ് CC-BY-SA അനുമതിപത്രം പ്രകാരം ബന്ധിതമാണ്.
- 115. താങ്കള്‍ പോഡ്കാസ്റ്റോ ഓണ്‍ലൈന്‍/ഓഫ്ലൈന് റേഡിയോ ഷോയോ നടത്താറുണ്ടോ? താങ്കളുടെ പിന്തുണ പ്രദര്‍ശിപ്പിക്കാന്‍ ഞങ്ങളുടെ ഓഡിയോ PSAകള്‍ ഡൌണ്‍ലോഡ് ചെയ്യുക.
- 116. വിക്കിപീഡിയ താങ്കളുടെ ജീവിതം സുഗമമാക്കുന്നില്ലേ?
- 117. താങ്കളുടെ വിക്കിപീഡിയ അനുഭവകഥ ഞങ്ങളുമായി പങ്കുവയ്ക്കാന്‍ ഇവിടെ അമര്‍ത്തുക.
- 118. വിക്കിപീഡിയ ഓരോ മാസവും 250 ഭാഷകളിലായി ലോകത്താകമാനമുള്ള 250 ദശലക്ഷത്തിലേറെ വ്യക്തികള്‍ വായിക്കുന്നു. താങ്കളുടെ അനുഭവകഥ വിവരിക്കാന്‍ കുറച്ചു സമയം ചിലവഴിക്കൂ.
- 119. ലോകത്താകമാനമുള്ള ദാതാക്കളുടെ അഭിപ്രായങ്ങളുടെ ലൈവ് ഫീഡ് വായിക്കുക.
- 120. ബാനര്‍ ശൈലിയിലുള്ള ബട്ടണ്‍ (ബ്ലോഗ് പോസ്റ്റുകള്‍ക്ക് ഏറ്റവും അനുയോജ്യം)
- 121. ചെറിയ ബട്ടണ്‍
- 122. വലിയ ബട്ടണ്‍
- 123. സന്നദ്ധസേവകര്‍ നടത്തുന്ന ലോകത്താകമാനമുള്ള 19 ചാപ്റ്ററുകള്‍ വിക്കിമീഡിയ ഫൌണ്ടേഷന് എല്ലാ പിന്തുണയുമേകുന്നു. തങ്ങളുടെ പ്രദേശത്തെ ജനങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലാനും വിക്കിമീഡിയ ഫൌണ്ടേഷനൊത്ത് ധനസമാഹരണ യജ്ഞങ്ങള്‍ നടത്താനും ചാപ്റ്ററുകള്‍ സഹായിക്കുന്നു.
- Special
- Left quote: “
- Right quote: ”
- Default currency: രൂപ
- Default amounts: 200, 500, 1000