ധനസമാഹരണം 2012/പരിഭാഷ/ലക്ഷ്യതാളും എഴുത്തുപട്ടയിലെ സന്ദേശങ്ങളും

This page is a translated version of the page Fundraising 2012/Translation/Landing Page and Banner messages and the translation is 100% complete.
Other languages:
Bahasa Indonesia • ‎Bahasa Melayu • ‎Boarisch • ‎Canadian English • ‎Cymraeg • ‎Deutsch • ‎Deutsch (Sie-Form) • ‎English • ‎Esperanto • ‎Kiswahili • ‎Lëtzebuergesch • ‎Malagasy • ‎Mirandés • ‎Nederlands • ‎Piemontèis • ‎Setswana • ‎Tagalog • ‎Tiếng Việt • ‎Türkçe • ‎Zazaki • ‎asturianu • ‎azərbaycanca • ‎català • ‎dansk • ‎dolnoserbski • ‎emiliàn e rumagnòl • ‎español • ‎euskara • ‎français • ‎galego • ‎hornjoserbsce • ‎italiano • ‎lietuvių • ‎magyar • ‎norsk bokmål • ‎norsk nynorsk • ‎occitan • ‎oʻzbekcha/ўзбекча • ‎polski • ‎português • ‎português do Brasil • ‎română • ‎shqip • ‎slovenčina • ‎slovenščina • ‎suomi • ‎svenska • ‎Ænglisc • ‎Österreichisches Deutsch • ‎íslenska • ‎čeština • ‎Ελληνικά • ‎башҡортса • ‎беларуская • ‎беларуская (тарашкевіца) • ‎български • ‎македонски • ‎русский • ‎саха тыла • ‎словѣньскъ / ⰔⰎⰑⰂⰡⰐⰠⰔⰍⰟ • ‎српски / srpski • ‎українська • ‎ייִדיש • ‎עברית • ‎اردو • ‎العربية • ‎فارسی • ‎مازِرونی • ‎پښتو • ‎मराठी • ‎हिन्दी • ‎অসমীয়া • ‎বাংলা • ‎ਪੰਜਾਬੀ • ‎ગુજરાતી • ‎தமிழ் • ‎తెలుగు • ‎ಕನ್ನಡ • ‎മലയാളം • ‎සිංහල • ‎ไทย • ‎မြန်မာဘာသာ • ‎ქართული • ‎ᐃᓄᒃᑎᑐᑦ/inuktitut • ‎ភាសាខ្មែរ • ‎中文 • ‎中文(中国大陆) • ‎中文(台灣) • ‎中文(简体) • ‎中文(繁體) • ‎中文(香港) • ‎日本語 • ‎한국어
Banners round one
 1. ദയവായി സഹായിക്കുക
 2. ഇപ്പോൾത്തന്നെ വായിക്കുക
 3. ദയവായി വായിക്കുക:
  വിക്കിപീഡിയ സ്ഥാപകൻ ജിമ്മി വെയി‌ൽസിന്റെ
  വ്യക്തിപരമായ അഭ്യർത്ഥന
 4. വിക്കിപീഡിയ ലാഭേച്ഛയില്ലാതെയാണ് പ്രവർത്തിക്കുന്നതെങ്കിലും, മാസം തോറും 45.0 കോടി ആളുകൾക്ക് സേവനം നൽകുന്ന ഇതിന്റെ സ്ഥാനം ലോകത്തെ വെബ്‌സൈറ്റുകളിൽ അഞ്ചാമതാണ്. സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുക എന്ന ലക്ഷ്യം മുൻനിർത്തി, ഞങ്ങളിതിൽ പരസ്യങ്ങൾ ഒരിക്കലും പ്രദർശിപ്പിക്കാറില്ല.
  ഗൂഗിൾ, യാഹൂ തുടങ്ങിയ സൈറ്റുകൾക്ക് ആയിരക്കണക്കിന് സെർവറുകളും ജീവനക്കാരുമുണ്ട്. പക്ഷേ ഞങ്ങൾക്ക് ഏകദേശം 800 സെർവറുകളും 150 ജീവനക്കാരുമേയുള്ളൂ.
  ഇത് വായിക്കുന്ന ഓരോരുത്തരും $5 ഡോളർ വീതം സംഭാവന ചെയ്താൽ, ഒറ്റദിവസംകൊണ്ട് ഈ ധനസമാഹരണം പൂർത്തിയാകും. വിക്കിപീഡിയയെ സ്വതന്ത്രമാക്കി നിർത്താൻ ദയവായി സംഭാവന ചെയ്യൂ.
 5. വിക്കിപീഡിയ ലാഭേച്ഛയില്ലാതെയാണ് പ്രവർത്തിക്കുന്നതെങ്കിലും, മാസം തോറും 45.0 കോടി ആളുകൾക്ക് സേവനം നൽകുന്ന ഇതിന്റെ സ്ഥാനം ലോകത്തെ വെബ്‌സൈറ്റുകളിൽ അഞ്ചാമതാണ്. സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുക എന്ന ലക്ഷ്യം മുൻനിർത്തി, ഞങ്ങളിതിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കാറില്ല.
  ഗൂഗിളിന് ഏതാണ്ട് പത്തുലക്ഷത്തോളം സെർവറുകളുണ്ട്. യാഹൂവിന് ഏകദേശം 12,000 ജീവനക്കാരും. ഞങ്ങൾക്ക് ഏകഡദേശം 800 സെർവറുകളും 150 ജീവനക്കാരുമേയുള്ളൂ.
  ഇത് വായിക്കുന്ന ഓരോരുത്തരും $5 വീതം സംഭാവന ചെയ്താൽ, ഒറ്റദിവസംകൊണ്ട് ഈ ധനസമാഹരണം പൂർത്തിയാകും. വിക്കിപീഡിയയെ സ്വതന്ത്രമാക്കി നിർത്താൻ ദയവായി സംഭാവന ചെയ്യൂ.
Banners and LP's Round 2
 1. ഒരു വിക്കിപീഡിയ എഴുത്തുകാരനിൽ നിന്നുള്ള സ്വകാര്യ അഭ്യർത്ഥന
 2. ഒരു വിക്കിപീഡിയ എഴുത്തുകാരിയിൽ നിന്നുള്ള സ്വകാര്യ അഭ്യർത്ഥന
 3. ശരാശരി സംഭാവന
 4. വിക്കിപീഡിയ ഒരു ലാഭേതര സംഘടനയാണ്. പക്ഷേ അതു് ലോകത്തിലെ അഞ്ചാം സ്ഥാനത്തെ വെബ്സൈറ്റാണു്. മാസം തോറും 45 കോടി ഉപയോക്താക്കൾ ഉപയോഗിക്കുന്ന, ഞങ്ങൾക്കു് മറ്റെല്ലാ വെബ്സൈറ്റുകളെയും പോലെ സെര്‍വറുകൾ, വൈദ്യുതി, വാടക, പരിപാടികൾ, ജോലിക്കാര്‍, നിയമസഹായം എന്നിവയ്ക്ക് ചെലവുകളുണ്ട്.
  സ്വതന്ത്രമായി നിലനിൽക്കേണ്ടതുകൊണ്ട് ഞങ്ങൾ ഒരിക്കലും പരസ്യത്തെ ആശ്രയിക്കാറില്ല. ഞങ്ങൾ ഒരു സർക്കാർ സഹായവും സ്വീകരിക്കുന്നില്ല. ഞങ്ങളുടെ നിലനിൽപ്പ് സംഭാവനകളെ ആശ്രയിച്ചാണ്. 5 ഡോളറാണു് സാധാരണ സംഭാവനയായി ആളുകൾ തരുന്നതു്, ശരാശരി 30 ഡോളറും.
  ഇതുവായിക്കുന്ന എല്ലാവരും 5 ഡോളര്‍ തരികയാണെങ്കിൽ, ഞങ്ങളുടെ ധനസമാഹരണം ഒരു മണിക്കൂറിൽ തീരും. എത്രയും വേഗം ധനസമാഹരണത്തെ മറന്ന് വിക്കിപീഡിയയിൽ ശ്രദ്ധചെലുത്താന്‍ ഞങ്ങളെ സഹായിക്കൂ.
 5. ഇതുവായിക്കുന്ന എല്ലാവരും ഒരു സാന്‍ഡ്വിച്ചിന്റെ വില തരികയാണെങ്കിൽ, ഞങ്ങളുടെ ധനസമാഹരണം ഒരു മണിക്കൂറിൽ തീരും. എത്രയും വേഗം ധനസമാഹരണത്തെ മറന്ന് വിക്കിപീഡിയയിൽ ശ്രദ്ധചെലുത്താന്‍ ഞങ്ങളെ സഹായിക്കൂ.
Privacy policy notice
 1. സംഭാവന ചെയ്യുമ്പോൾ, വിക്കിമീഡിയയും സഹോദരസംരംഭങ്ങളും നടത്തുന്ന ലാഭരഹിതസംഘടയായ വിക്കിമീഡിയ ഫൗണ്ടേഷനുമായും ഞങ്ങളുടെ സ്വകാര്യതാനയങ്ങൾ പാലിക്കുന്ന അമേരിക്കൻ ഐക്യനാടുകളിലും പുറത്തുമുള്ള അതിന്റെ സേവനദാതാക്കളുമായും, താങ്കളുടെ വിവരങ്ങൾ പങ്കുവെക്കപ്പെടുന്നതാണ്.
 2. താങ്കളുടെ വിവരങ്ങൾ ഞങ്ങൾ ആർക്കും വിൽക്കുകയോ നൽകുകയോ ചെയ്യുന്നില്ല. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ ദാതാക്കളുടെ നയം <http://wikimediafoundation.org/wiki/Donor_policy/en> വായിക്കുക.
Where your donation goes box text
 1. താങ്കളുടെ സംഭാവന എവിടെപ്പോകുന്നു
 2. സാങ്കേതികവിദ്യ: സെർവറുകൾ, ബാൻഡ്‌വിഡ്ത്ത്, പരിപാലനം, വികസനം. വിക്കിപീഡിയ ലോകത്ത് അഞ്ചാംസ്ഥാനത്തുള്ള വെബ്സൈറ്റാണെങ്കിലും മറ്റു മുൻനിര സൈറ്റുകൾ ചെലവഴിക്കുന്നതിന്റെ ഒരംശം മാത്രമുപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്.
 3. ജീവനക്കാർ: മുൻനിരയിലുള്ള മറ്റു പത്തു വെബ്സൈറ്റുകൾക്ക് ആയിരക്കണക്കിന് ജീവനക്കാർ വീതമുണ്ട്. ഞങ്ങൾക്ക് വെറും 140 ജീവനക്കാരേയുള്ളു. താങ്കളുടെ സംഭാവന, അതീവകാര്യക്ഷമതയോടെ പ്രവർത്തിക്കുന്ന ലാഭരഹിതസംഘടനക്ക് വൻ മുതൽക്കൂട്ടാണ്.