വിക്കിമീഡിയ പ്രസ്ഥാന അവകാശപത്രിക/ഉള്ളടക്കം
വിക്കിമീഡിയ പ്രസ്ഥാന അവകാശപത്രികയുടെ അഥവാ ചാർട്ടറിന്റെ കരട് ഉള്ളടക്കം കാണിക്കുന്ന പേജ് ആണിത്. 2024-ൽ നടപ്പിലാകുമെന്ന് പ്രതീക്ഷിക്കുന്ന പ്രസ്ഥാന അവകാശപത്രികയുടെ അഥവാ ചാര്‍ട്ടര്‍ അംഗീകാരം നേടിയെടുക്കുന്നത് വരെ ഇതിലെ ഉള്ളടക്കം മാറിക്കൊണ്ടിരിക്കും.
Final text
|
|
|
|
|
Supplementary documents
These supplementary documents are provided by the Movement Charter Drafting Committee for information purposes, and to provide further context on the Wikimedia Movement Charter’s content. They are not part of the Charter, and therefore are not included in the ratification vote, but they have been developed during the course of the MCDC’s research and consultation process. They include several types of documents:
|
- Glossary
- Movement Organization Membership Policy
- Future Affiliate Landscape
- Care Responsibility
- Principles of Decision-Making
- Independent Dispute Resolution Mechanism
- Hubs documents:
- Global Council documents:
- Amendment Process
- Ratification Methodology
- Implementation of the Movement Charter
Update
Explanatory videos
-
MCDC members Ciell and Daria Cybulska explain what the Movement Charter is
-
MCDC members Anass and Ciell talk about what the Global Council is
-
MCDC member Georges talks about what the Hubs are
-
Recording of the MCDC open community call on April 4, 2024
Historical
This section contain a preliminary narrative of how the charter content is to be developed, from the Movement Charter Drafting Committee as of May 2022.
Extended content | ||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ചാർട്ടർ ഉള്ളടക്ക വിവരണംമൂവ്മെന്റ് അവകാശപത്രികക്ക് അഥവാ ചാർട്ടറിന് അതിന്റെ ആമുഖം അഥവാ 'മൂല്യങ്ങളുടെ പ്രസ്താവന തയ്യാറാക്കിയിട്ടുണ്ട്, വിശാലമായ അര്‍ത്ഥമുള്ള രീതിയില്‍ അവ സംഗ്രഹിച്ചിരിക്കുന്നു. വിശാലമായ ആശയങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞു വരികയും പ്രവര്‍ത്തി പഥത്തില്‍ കൊണ്ടുവരാന്‍ സാധിക്കുന്നതുമായ കാര്യങ്ങളെ മൂന്ന് വിഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നു: ഭരണം, റിസോഴ്സുകൾ, കമ്മ്യൂണിറ്റി . (1) രാഷ്ട്രീയ, (2) സാമ്പത്തിക, (3) സാമൂഹിക/വിവരപരമായ മേഖലകളിൽ പങ്ക് വഹിക്കുന്ന അടിസ്ഥാന സംവിധാനങ്ങളായും ഇവയെ സങ്കൽപ്പിക്കാൻ കഴിയും, കൂടാതെ വളരെ പ്രവർത്തനക്ഷമമായ രീതിയില്‍ ഓരോരുത്തരുടെയും പങ്കിനെ വിഭജിച്ചിരിക്കുന്നു.നേരത്തെ വിവിധ ഘട്ടങ്ങളായി നടത്തിയ പരിപാടികളില്‍ നിന്നുള്ള നിർദ്ദേശങ്ങളും കമ്മ്യൂണിറ്റികളിൽ നിന്നുള്ള പുതിയ നിർദ്ദേശങ്ങളും ഉൾപ്പെടെ, നയത്തിൽ നേരിട്ട് സ്വാധീനം ചെലുത്തുന്ന എല്ലാ സാധ്യതയുള്ള ആശയങ്ങളും നിർദ്ദേശങ്ങളും ഈ വിഭാഗങ്ങളിലൊന്നായി ചേര്‍ക്കുന്നതാണ്. ഓരോ വിഭാഗങ്ങളും നേരത്തെ നടത്തിയ ചര്‍ച്ചകളിലൂടെയും MCDC-യുടെ സ്വന്തം ചർച്ചകളിൽ നിന്നും എടുത്തതുമനായ മികച്ചതും വിശാലവുമായ ആശയങ്ങൾ ഉപയോഗിച്ച് MCDC തുടക്കംകുറിക്കും.മെറ്റാ-വിക്കി ഉള്ളടക്ക വിഭാഗ ഉപപേജിലും ക്രോസ്-പോസ്റ്റ് ചെയ്യപ്പെടുന്ന മറ്റ് പ്ലാറ്റ്‌ഫോമുകളിലൂടെയും കമ്മ്യൂണിറ്റി അംഗങ്ങളിൽ നിന്നുള്ള അവലോകനത്തിനും വ്യക്തതയ്ക്കും പുതിയ നിർദ്ദേശങ്ങൾക്കും ഇടമുണ്ടാകുന്നതാണ്.
രൂപരേഖ2022 ജൂണിലെ നേരിട്ടുള്ള യോഗത്തിന് ശേഷം, കരട് കമ്മിറ്റി മൂവ്‌മെന്റ് ചാർട്ടറിന്റെ ഒരു ഏകദേശ രൂപരേഖ അല്ലെങ്കിൽ "ഉള്ളടക്കപ്പട്ടിക" അംഗീകരിച്ചു. പ്രസ്തുത സമ്മതിച്ച രൂപരേഖ ഇനിപ്പറയുന്നതാണ്
|