ടെക്ക്/വാര്‍ത്തകള്‍

This page is a translated version of the page Tech/News and the translation is 62% complete.
Outdated translations are marked like this.


വിക്കിമീഡിയ പ്രസ്ഥാനത്തില്‍ നടന്നുകൊണ്ടിരിക്കുന്ന എല്ലാ സാങ്കേതിക മുന്നേറ്റങ്ങളും നിരീക്ഷിക്കുന്നതും മനസ്സിലാക്കുന്നതും ദുഷ്കരവും സമയമെടുക്കുന്നതുമായ പ്രവര്‍ത്തിയാണ്.
By subscribing to Tech News, you can help monitor recent software changes likely to impact Wikimedians, and receive a weekly summary on your talk page, without technical jargon.





Heading

Subscribe

400pxx293pxpx
There are multiple ways to receive Tech News:


Read or advertise Tech News

400pxx293pxpx
Tech News is published every week. You can:




ടെക്ക് വാര്‍ത്തകള്‍ എഴുതുന്നതില്‍ സഹായിക്കൂ

എഴുതിയ ശേഷം ലളിതമാക്കുക

Do add material to Tech News! Any additions are always very welcome.

Add information, even if you are not sure it's vital or important. It is better to remove something later than to miss information that should have been included.

തിരുത്തൽ നടത്തുമ്പോൾ ശ്രദ്ധിക്കുക:

  • ലളിതവും സാങ്കേതികമല്ലാത്തതുമായ ഭാഷ ഉപയോഗിക്കുക;
  • ഹ്രസ്വവും പൊതുവായതുമായ വാക്കുകളും ക്രിയകൾക്കായി കർത്തരിപ്രയോഗവും (active voice) ഉപയോഗിക്കുക;
  • ചുരുക്കങ്ങൾക്കും ചുരുക്കെഴുത്തുകൾക്കും <abbr> ഉപയോഗിക്കുക;
  • എൻട്രികൾ ഹ്രസ്വമാക്കി വയ്ക്കണം (ഉചിതമായി രണ്ട് ചെറുവാക്യങ്ങളിൽ കൂടുതലാകരുത്);
  • വിശദാംശങ്ങളിലേക്കുള്ള കണ്ണിക, ഉചിതപരമായി വിക്കിയിൽ വിവർത്തനം ചെയ്യാവുന്ന ഉള്ളടക്കം, ഏറ്റവും പ്രധാനപ്പെട്ട കണ്ണിക ആദ്യമാക്കിക്കൊണ്ട്.
  • Use ([[File:Octicons-sync.svg|12px|link=|class=skin-invert]]) for items that are in most issues of the newsletter (new MediaWiki version, some meetings) and ([[File:Octicons-tools.svg|15px|link=|class=skin-invert]]) for advanced items aimed at technical editors.
മാറ്റങ്ങള്‍ നിരീക്ഷിക്കുക

Check the following sources of information. Choose those you understand and are comfortable with: if you understand code, you can look at the commits, for example, while summarizing mailing list discussions may be more appropriate for someone who doesn't code:


വിവരങ്ങൾ തിരഞ്ഞെടുക്കുക

From those sources, select what you think is relevant:

  • for Wikimedians without specialized technical knowledge, who may otherwise not learn about technical changes that may affect them;
  • for people who relay these news to their fellow editors, like village pumps or noticeboards.

അടുത്ത സംഗ്രഹം എന്നതിലേക്ക് ഉള്ളടക്കം ചേർക്കുക.

Any contribution is useful, even just adding a link. Other contributors can help write or simplify a longer description later.

നമുക്ക് തുടങ്ങാം

The next issue is scheduled for publication on 2024-12-09.


പരിഭാഷ ചെയ്യുക, പ്രാദേശികവൽക്കരിക്കുക

All weekly summaries are translatable. If you can write in more than one language, please consider translating summaries, for the benefit of your fellow editors.

അടുത്ത ആഴ്‌ചയിലെ ലക്കം വ്യാഴാഴ്‌ച, യു‌.ടി‌.സി. ദിനത്തിന്റെ അവസാനത്തോടെ വിവർത്തനത്തിന് തയ്യാറാകും.
സംഭാവന ചെയ്യുന്നവരെ കണ്ടെത്തുക
ടെക് ന്യൂസിലേക്ക് സംഭാവന ചെയ്യാൻ തയ്യാറുള്ള മറ്റ് ആളുകളെ ക്ഷണിക്കുക, അതിലൂടെ എല്ലാവരുടെയും ജോലിഭാരം കുറയുന്നു.