വിക്കിമീഡിയ ഫൗണ്ടേഷൻ തിരഞ്ഞെടുപ്പുകൾ/2022/പ്രഖ്യാപനം/ബോർഡ് വോട്ടർ ഇമെയിൽ

This page is a translated version of the page Wikimedia Foundation elections/2022/Announcement/Board voter email and the translation is 100% complete.

വിക്കിമീഡിയ ഫൗണ്ടേഷൻ 2022-ലെ ട്രസ്റ്റി ബോർഡ് തിരഞ്ഞെടുപ്പിൽ നിങ്ങളുടെ വോട്ട് രേഖപ്പെടുത്തുക

പ്രിയപ്പെട്ട $USERNAME,

ഇപ്പോൾ ആരംഭിച്ച വിക്കിമീഡിയ ഫൗണ്ടേഷന്റെ ബോർഡ് ഓഫ് ട്രസ്റ്റികളിലേക്കുള്ള 2022-ലെ തിരഞ്ഞെടുപ്പിൽ നിങ്ങൾ യോഗ്യനായ വോട്ടർ ആയതിനാൽ ഞങ്ങൾ നിങ്ങളെ സമീപിക്കുന്നു.

$ACTIVEPROJECT പോലുള്ള പദ്ധതികൾ വിക്കിമീഡിയ ഫൌണ്ടേഷന്‍ നടത്തുന്നു, വിക്കിമീഡിയ ഫൗണ്ടേഷന്റെ തീരുമാനങ്ങൾ എടുക്കുന്ന സമിതിയായ ഒരു ബോർഡ് ഓഫ് ട്രസ്റ്റിയുടെ നേതൃത്വത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. ബോര്‍ഡ്‌ ഓഫ് ട്രസ്റ്റീസിനെക്കുറിച്ച് കൂടുതൽ അറിയുക.

ഈ വർഷം രണ്ട് സീറ്റുകളാണ് കമ്മ്യൂണിറ്റി വോട്ടിലൂടെ തിരഞ്ഞെടുക്കപ്പെടുന്നത്. ലോകമെമ്പാടുമുള്ള ആറ് സ്ഥാനാർത്ഥികളാണ് ഈ സീറ്റുകളിലേക്ക് മത്സരിക്കുന്നത്. 2022 ബോർഡ് ഓഫ് ട്രസ്റ്റി സ്ഥാനാർത്ഥികളെക്കുറിച്ച് കൂടുതലറിയുക.

അതുകൊണ്ടാണ് നിങ്ങളോടും ആഗോളതലത്തിൽ ഏകദേശം 67,000 കമ്മ്യൂണിറ്റി അംഗങ്ങളോടും വോട്ട് അഭ്യർത്ഥിക്കുന്നത്. വോട്ടിംഗ് 00:00 UTC ഓഗസ്റ്റ് 23 ന് ആരംഭിച്ചു, 23:59 UTC സെപ്റ്റംബർ 6 വരെ നീണ്ടുനിൽക്കും. വോട്ടുചെയ്യാൻ, [$SERVER/wiki/Special:SecurePoll/vote/Wikimedia_Foundation_Board_Elections_2022 $ACTIVEPROJECT -ലെ സെക്യുർപോൾ]-ലേക്ക് പോകുക

ഈ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വായിക്കുക.


ഒപ്പ്,

മൂവ്മെന്റ് സ്ടാറ്റജി ആൻഡ് ഗവർണൻസ് തിരഞ്ഞെടുപ്പ് കമ്മിറ്റിയെ പ്രതിനിധീകരിച്ചാണ് ഈ സന്ദേശം അയച്ചത്


വിക്കിമീഡിയ ഫൗണ്ടേഷനിൽ നിങ്ങളുടെ ഇ-മെയിൽ വിലാസം രജിസ്റ്റർ ചെയ്തതിനാലാണ് ഈ മെയിൽ നിങ്ങൾക്ക് അയച്ചിരിക്കുന്നത്. ഭാവിയിലെ തിരഞ്ഞെടുപ്പ് വിജ്ഞാപനങ്ങളിൽ നിന്ന് സ്വയം നീക്കംചെയ്യാൻ, ദയവായി നിങ്ങളുടെ ഉപയോക്തൃനാമം വിക്കിമീഡിയ നോ മെയിൽ ലിസ്റ്റിൽ ചേർക്കുക.

Plain text version

പ്രിയപ്പെട്ട $USERNAME,

ഇപ്പോൾ ആരംഭിച്ച വിക്കിമീഡിയ ഫൗണ്ടേഷന്റെ ബോർഡ് ഓഫ് ട്രസ്റ്റികളിലേക്കുള്ള 2022-ലെ തിരഞ്ഞെടുപ്പിൽ നിങ്ങൾ യോഗ്യനായ വോട്ടർ ആയതിനാൽ ഞങ്ങൾ നിങ്ങളെ സമീപിക്കുന്നു.

$ACTIVEPROJECT പോലുള്ള പദ്ധതികൾ വിക്കിമീഡിയ ഫൌണ്ടേഷന്‍ നടത്തുന്നു, വിക്കിമീഡിയ ഫൗണ്ടേഷന്റെ തീരുമാനങ്ങൾ എടുക്കുന്ന സമിതിയായ ഒരു ബോർഡ് ഓഫ് ട്രസ്റ്റിയുടെ നേതൃത്വത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. ബോര്‍ഡ്‌ ഓഫ് ട്രസ്റ്റീസിനെക്കുറിച്ച് കൂടുതൽ അറിയുക: <https://meta.wikimedia.org/wiki/Special:MyLanguage/Wikimedia_Foundation_Board_of_Trustees/Overview>

ഈ വർഷം രണ്ട് സീറ്റുകളാണ് കമ്മ്യൂണിറ്റി വോട്ടിലൂടെ തിരഞ്ഞെടുക്കപ്പെടുന്നത്. ലോകമെമ്പാടുമുള്ള ആറ് സ്ഥാനാർത്ഥികളാണ് ഈ സീറ്റുകളിലേക്ക് മത്സരിക്കുന്നത്. ബോർഡ് ഓഫ് ട്രസ്റ്റീസ് സ്ഥാനാർത്ഥികളെക്കുറിച്ച് കൂടുതലറിയുക: <https://meta.wikimedia.org/wiki/Special:MyLanguage/Wikimedia_Foundation_elections/2022/Candidates>

അതുകൊണ്ടാണ് നിങ്ങളോടും ആഗോളതലത്തിൽ ഏകദേശം 67,000 കമ്മ്യൂണിറ്റി അംഗങ്ങളോടും വോട്ട് അഭ്യർത്ഥിക്കുന്നത്. വോട്ടിംഗ് 00:00 UTC ഓഗസ്റ്റ് 23 ന് ആരംഭിച്ചു, 23:59 UTC സെപ്റ്റംബർ 6 വരെ നീണ്ടുനിൽക്കും. വോട്ടുചെയ്യാൻ, $ACTIVEPROJECT -ലെ സെക്യുർപോളിലേക്ക് പോകുക <$SERVER/wiki/Special:SecurePoll/vote/Wikimedia_Foundation_Board_Elections_2022>

ഈ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വായിക്കുക: <https://meta.wikimedia.org/wiki/Special:MyLanguage/Wikimedia_Foundation_elections/2022>

ഒപ്പ്,

മൂവ്മെന്റ് സ്ടാറ്റജി ആൻഡ് ഗവർണൻസ്
തിരഞ്ഞെടുപ്പ് കമ്മിറ്റിയെ പ്രതിനിധീകരിച്ചാണ് ഈ സന്ദേശം അയച്ചത്

വിക്കിമീഡിയ ഫൗണ്ടേഷനിൽ നിങ്ങളുടെ ഇ-മെയിൽ വിലാസം രജിസ്റ്റർ ചെയ്തതിനാലാണ് ഈ മെയിൽ നിങ്ങൾക്ക് അയച്ചിരിക്കുന്നത്. ഭാവിയിലെ തിരഞ്ഞെടുപ്പ് വിജ്ഞാപനങ്ങളിൽ നിന്ന് സ്വയം നീക്കംചെയ്യാൻ, ദയവായി നിങ്ങളുടെ ഉപയോക്തൃനാമം വിക്കിമീഡിയ നോ മെയിൽ ലിസ്റ്റിൽ ചേർക്കുക.
<https://meta.wikimedia.org/wiki/Wikimedia_nomail_list>.