ധനസംഹരണം/തർജ്ജമ/ഹൊവാർഡ് മോർലാൻഡ് വീഡിയോ (ചിത്രവിവരണം)

This page is a translated version of the page Fundraising 2012/Translation/Howard Morland video (captions) and the translation is 52% complete.

00:00:00.700,00:00:08.154 ഞാൻ 'പ്രോഗ്രസീവ്' മാസികയിൽ ഒരു ജോലി ചെയ്തുകൊണ്ടിരുന്നപ്പോൾ എച്ച്-ബോംബ് സീക്രട്ട് എന്നറിയപ്പെടുന്ന വിവരം മനസിലാക്കി.

00:00:08.154,00:00:10.825 ഞാൻ എഴുതിയ ലേഖനങ്ങളിലൊന്ന് അതായിരുന്നു.

00:00:10.825,00:00:18.994 ഗവർണ്മെന്റ് അത് കണ്ടെത്തുകയും ഞങ്ങളെ കോടതിയിലെത്തിക്കുകയും, ലേഖനം സെൻസർ ചെയ്യുകയും, പ്രസിദ്ധീകരണം നിർത്തിവയ്ക്കുകയും ചെയ്തു.

00:00:18.994,00:00:22.093 ആറു മാസക്കാലം ഞങ്ങൾ കോടതിയിൽ കയറിയിറങ്ങി.

00:00:22.653,00:00:26.869 ഈ ആറു മാസക്കാലം ഞങ്ങൾ പത്രങ്ങളോടും, ആയുധ നിയന്ത്രണത്തോടും പൊരുതി ജയിച്ചു.

00:00:26.869,00:00:34.069 ഞാൻ എഴുതിക്കൊണ്ടിരിക്കുന്ന വിവരങ്ങൾ പൊതുസഞ്ചയത്തിലുള്ളവയാണെന്ന് ഞങ്ങൾ സർക്കാറിനെ പറഞ്ഞു മനസിലാക്കി.

00:00:34.114,00:00:35.296 അങ്ങനെ അവർ കേസ് നിർത്തിവയ്ക്കുകയും, ഞങ്ങൾ വിജയിക്കുകയും ചെയ്തു.

00:00:35.296,00:00:36.959 എന്റെ പേര് ഹൊവാർഡ് മോർലാൻഡ് എന്നാണ്.

00:00:36.959,00:00:43.273 എന്നെ 'വിസിലടിക്കാരൻ' എന്ന് വിളിക്കാറുണ്ടെങ്കിലും ഞാൻ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന പത്രപ്രവർത്തകനാണ്.

00:00:45.524,00:00:49.024 ഒരു ട്രക്ക് ഡ്രൈവറായ ജോൺ കോസ്റ്റർ-മുള്ളൻ എന്നയാളെ ഞാൻ സമീപിച്ചു,

00:00:49.000,00:00:54.000 ഇദ്ദേഹം ഹിറോഷിമ-നാഗസാക്കി ബോംബപകടത്തെപ്പറ്റി പുസ്തകമെഴുതി സ്വയം പ്രസിദ്ധീകരിച്ചിരുന്നു.

00:00:54.929,00:00:59.608 ഇദ്ദേഹത്തിന് ശാസ്ത്രത്തിൽ യാതൊരു അവഗാഹവുമില്ലായിരുന്നു,

00:00:59.608,00:01:08.329 എങ്കിലും, ബോംബ് വർഷിച്ചവരുടെ സമാഗമങ്ങളിൽ പങ്കെടുക്കണം എന്ന ഭ്രാന്തൻ ആശയം ഇദ്ദേഹത്തിനുണ്ടായിരുന്നു,

00:01:08.500,00:01:12.876 അദ്ദേഹം അവരുടെ തലമുറയിൽ പെട്ട ആളല്ലായിരുന്നിട്ടുപോലും.

00:01:13.336,00:01:17.674 പക്ഷെ, അദ്ദേഹം അങ്ങോട്ടു പോകുകയും, സുഹൃത്തുക്കളെ നേടുകയും, സംസാരിക്കുകയും ചെയ്തു.

00:01:17.674,00:01:22,889 ഹിറോഷിമാ ബോംബിനെക്കുറിച്ചും, നാഗസാക്കി ബോംബിനെക്കുറിച്ചും എന്തറിയാം എന്ന അദ്ദേഹം അവരോട് ചോദിച്ചു.

00:01:23.348,00:01:29.198 അങ്ങനെ ഞാൻ അദ്ദേഹത്തിന്റെ തെളിവുകൾ പരിശോധിച്ചപ്പോൾ ഇതേപ്പറ്റിയുള്ള വിക്കിപീഡിയ ലേഖനത്തിൽ തെറ്റുണ്ടെന്നു മനസിലാക്കി.

00:01:29.210,00:01:29.965 Do you want to fix that?

00:01:29.965,00:01:31.673 And he said, "I already tried."

00:01:31.673,00:01:39.788 I submitted a correction to the Wikipedia article, and this guy named Fastfission, who - we don't know who he is.

00:01:39.788,00:01:41.750 He has always remained anonymous.

00:01:41.746,00:01:50.890 he said that this is not credible information because you don't have anything you can cite except your own self-published book,

00:01:50.887,00:01:54.030 and every other book in the world says you're wrong.

00:01:54.486,00:02:01.810 So I said, well, I think we can fix that, even though I knew nothing about it. This was my introduction to Wikipedia.

00:02:01.810,00:02:04.410 I said, I think we can fix that.

00:02:04.407,00:02:06.750 And I got Richard Rhodes, who wrote a Pulitzer Prize winning book, The Making of the Atomic Bomb,

00:02:10.851,00:02:20.700 Stan Norris, who had written the biography of Leslie Groves, the General who ran the [Manhattan] Project.

00:02:21.156,00:02:29.260 and a couple of other people, and we all wrote into the Talk Page and told Fastfission,

00:02:29.265,00:02:35.490 we've all got published books. We haven't said anything about this topic, but we read this guy's book, and we think he's right,

00:02:35.494,00:02:37.120 and everybody else is wrong.

00:02:37.116,00:02:41.960 And so Fastfission then yielded, and I wrote the correction.

00:02:42.394,00:02:47.410 Wikipedia is one of the most amazing institutions I've ever encountered.

00:02:47.477,00:02:49.610 I don't know anything like it.

00:02:50.059,00:02:58.980 It is a testament to the desire of people to know things and to share information.

00:03:00.096,00:03:03.370 Despite the fact that from the beginning of time,

00:03:03.371,00:03:07.670 when people started learning how to do stuff, I'm sure they tried to keep it secret.

00:03:07.670,00:03:11.320 I know that people who write books, especially in the nuclear weapons field,

00:03:11.325,00:03:16.870 largely they are professors, or people working at think tanks; they have a salary.

00:03:16.871,00:03:20.120 They write these books. The books don't make any money.

00:03:20.125,00:03:23.120 They are read by very few people.

00:03:23.500,00:03:29.650 But they write the book, they give a seminar, but the Wikipedia article that I wrote on nuclear weapons design

00:03:32.812,00:03:36.390 gets, I think, the last time I looked, it had something like 400 hits a day.

00:03:36.390,00:03:39.860 Nobody's book gets that much publicity.

00:03:39.858,00:03:46.970 And I don't get any money for it, but I produce this information, and

00:03:46.968,00:03:49.240 somehow it's getting out there, and people are looking at it.

00:03:49.235,00:03:55.600 So, that's the satisfaction of being a writer whose work is read.

00:03:56.178,00:03:57.100 സംവിധാനം : വിക്ടർ ഗ്രിഗാസ്

00:03:57.105,00:03:57.660 സഹസംവിധാനം : ഡേവിഡ് ഗ്രോസ്മാൻ

00:03:57.659,00:03:58.310 നിർമ്മാണം : സാക്ക് എക്സ്ലെ

00:03:58.308,00:03:58.820 ഛായാഗ്രഹണ സംവിധാനം: പ്രുയിറ്റ് വൈ. അലൻ

00:03:58.820,00:03:59.500 വീഡിയോ ഛായാഗ്രഹകർ : ജാക്ക് ഹാരിസ്, ആഡം പർ, മാത്യു സ്റ്റോർക്ക്

00:03:59.505,00:04:00.030 നിശ്ചല ചിത്രങ്ങൾ : ആഡം നൊവാക്, കരേൻ സായ്ർ

00:04:00.028,00:04:00.490 വസ്ത്രാലങ്കാരം : മെലിസ്സ ക്ലേയ്ൻ

00:04:00.492,00:04:01.880 ചോദ്യകർത്താക്കൾ : അൽമ ചപ, ജൊനാഥൻ ക്യുറിയൽ, സ്റ്റീഫൻ ഗീർ, ഡാൻ മെക്സ്വെയ്ൻ, കോറി ഓ ബ്രയാൻ, ജേക്കബ് വിൽസൺ

00:04:01.882,00:04:03.130 നിർമ്മാണ ആസൂത്രണം : മേഗ്ൻ ഹെർണാണ്ടസ്, ബ്രയോണി ജോൺസ്, ബിയാട്രിസ് സ്പ്രിങ്ബോൺ

00:04:03.129,00:04:03.950 നിർമ്മാണ സഹായികൾ : ടോബി ഹെസ്സെനേവർ, ക്രിസ്റ്റിൻ റിഗ്സ്ബി

00:04:03.953,00:04:04.650 വീഡിയോ എഡിറ്റർമാർ : ജസ്റ്റിൻ ജെൻട്രോൺ, വിക്റ്റർ ഗ്രിഗാസ്, ജവാദ് ഖ്വാദിർ

00:04:04.651,00:04:05.180 തിരക്കഥ : ഡെസിറിനാ ബോസ്ക്കോവിച്ച്

00:04:05.177,00:04:06.240 ട്രാൻസ്ക്രിപ്ഷൻ സൗകര്യം : കേറ്റ് അലിയൊ, മിഷേൽ ബിയാറ്റി, കരെൻ കല്ലിയർ, പെട്രോ ലീഗ്, മിമി ലി, ജാക്കി പാസ്റ്റർ, ക്രിസ്റ്റി റൊബിൻസൺ, ബ്രിട്ടാണീ ടേനർ, സൂസൻ വാലിങ്

00:04:06.245,00:04:06.820 ചിത്രവിവരം തയ്യാറാക്കിയത്: അലൻ കെല്ലർ വെർബാറ്റിം ഐ. പി