വിവർത്തനക്ഷമത

This page is a translated version of the page Translatability and the translation is 100% complete.

വിവർത്തനം ചെയ്യാവുന്ന പേജുകൾ സൃഷ്ടിക്കുന്നതിനുള്ള ഒരു ഹ്രസ്വ ഗൈഡാണിത്. ബഹുഭാഷാ വിക്കികളിൽ (ഉദാ Meta) പേജുകളോ പ്രക്രിയകളോ സൃഷ്ടിക്കുന്ന എല്ലാവരേയും ലക്ഷ്യമിട്ടുള്ളതാണ് ഇത്.

വിവർത്തന ടാഗുകൾ

  • കഴിയുന്നത്ര മാർക്ക്അപ്പുകള്‍ വിവർത്തന ടാഗുകൾക്ക് പുറത്ത് സൂക്ഷിക്കുക. ഇത് എല്ലാ ഭാഷകളിലും സമാനമാണമെങ്കിൽ അത് വിവർത്തനം ചെയ്യേണ്ട ആവശ്യമില്ല.
  • വിവർത്തന ടാഗുകൾക്കുള്ളിൽ ചിഹ്നങ്ങള്‍ സൂക്ഷിക്കുക. ചിഹ്ന ഉപയോഗം ഭാഷകളിലുടനീളം വ്യത്യാസപ്പെടുന്നു, അതിനാൽ അവയുടെ പ്രാദേശിക പതിപ്പുകൾ ഉപയോഗിക്കേണ്ടതാണ്.
  • ഒരു വിവർത്തന യൂണിറ്റിനുള്ളിൽ വളരെയധികം വാചകങ്ങള്‍ ചേർക്കരുത്. പകരം കൂടുതൽ വിവർത്തന യൂണിറ്റുകൾ സൃഷ്ടിക്കുക.

ശൈലി

പ്രക്രിയ

നിരവധി ഭാഷകൾക്കായി നിങ്ങൾ ഒരു ചർച്ച സജ്ജമാക്കുമ്പോൾ, ഇനിപ്പറയുന്ന ചോദ്യങ്ങളെക്കുറിച്ച് ചിന്തിക്കുക.

  • എല്ലാ നിർദ്ദേശങ്ങളും വിവർത്തനം ചെയ്യാനാകുമോ?
  • ആളുകളോട് അവർക്ക് ഏത് ഭാഷയിലും പങ്കെടുക്കാൻ കഴിയുമെന്ന് നിങ്ങൾ പറയുമ്പോൾ, ഏത് ഭാഷയിലായിരിക്കും നിങ്ങൾ ഇത് പറയുക?
  • ചർച്ചകൾ എങ്ങനെ പ്രവർത്തിക്കും? ഇതിന് ഒരുപക്ഷേ നല്ല പരിഹാരം ഉണ്ടാകണമെന്നില്ല, പക്ഷേ നിങ്ങൾ ഇത് പരിഗണിക്കേണ്ടതുണ്ട്.
  • കൈമാറ്റം ചെയ്യപ്പെട്ട പേജുകളുടെ വിവർത്തനം നിങ്ങൾ എങ്ങനെ കൈകാര്യം ചെയ്യും?

Links