ടെക്/സെർവർ മാറ്റം
Your wiki will be in read-only soon
മറ്റൊരു ഭാഷയിൽ ഈ സന്ദേശം വായിക്കുക • Please help translate to your language
വിക്കിമീഡിയ ഫൗണ്ടേഷൻ അവരുടെ ദ്വിതീയ ഡാറ്റാ സെന്റർ പരീക്ഷിക്കുന്നതായിരിക്കും. ഒരു ദുരന്തം സംഭവിച്ചാൽ വിക്കിപീഡിയക്കും അനുബന്ധ വിക്കികൾക്കും ഓൺലൈനിൽ തുടരുവാൻ സാധിക്കും എന്നത് ഉറപ്പുവരുത്താൻ വേണ്ടിയാണ് ഈ പരീക്ഷണം നടത്തുന്നത്.
25 സെപ്റ്റംബർ അവർ എല്ലാ ട്രാഫിക്കും ദ്വിതീയ ഡാറ്റാ സെന്ററിലേക്ക് മാറ്റും. പരീക്ഷണം 15:00 UTC (8:30 PM IST) ന് ആരംഭിക്കും
നിർഭാഗ്യവശാൽ, മീഡിയവിക്കിയിലുള്ള ചില പരിമിതികൾ മൂലം, എല്ലാ തിരുത്തലുകളും ഈ മാറ്റങ്ങളുടെ സമയത്ത് നിർത്തേണ്ടതാണ്. ഈ തടസ്സത്തിന് ഞങ്ങൾ ക്ഷമ ചോദിക്കുന്നു, ഭാവിയിൽ ഇത് കുറയ്ക്കുന്നതിന് ഞങ്ങൾ പ്രവർത്തിക്കും.
ഈ പ്രവർത്തനം നടക്കുന്നതിന് 30 മിനിറ്റ് മുമ്പ് എല്ലാ വിക്കികളിലും ഒരു ബാനർ പ്രദർശിപ്പിക്കും. This banner will remain visible until the end of the operation.
നിങ്ങൾക്ക് ഈ സമയത്ത് എല്ലാ വിക്കികളും വായിക്കാൻ കഴിയും, പക്ഷേ എഡിറ്റുചെയ്യാൻ കഴിയില്ല.
- ബുധൻ 25 സെപ്റ്റംബർ 2024 നിങ്ങൾക്ക് ഒരു മണിക്കൂർ നേരത്തേക്ക് എഡിറ്റുചെയ്യാൻ കഴിയില്ല.
- ഈ സമയങ്ങളിൽ നിങ്ങൾ എഡിറ്റുചെയ്യാനോ മറ്റോ ശ്രമിക്കുകയാണെങ്കിൽ, നിങ്ങൾക്ക് ഒരു പിശക് സന്ദേശം കാണാം. ഈ മിനിറ്റുകളിൽ ഒരു എഡിറ്റുകളും നഷ്ടപ്പെടില്ലെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, പക്ഷേ ഞങ്ങൾക്ക് ഇത് ഉറപ്പ് നൽകാൻ കഴിയില്ല. നിങ്ങൾക്ക് പിഴവ് സന്ദേശം ലഭിച്ചാൽ എല്ലാം പഴയത് പോലാകുന്നത് വരെ കാത്തിരിക്കുക. അതിനു ശേഷം നിങ്ങളുടെ എഡിറ്റുകൾ സേവ് ചെയ്യുവാൻ കഴിയും. പക്ഷേ, നിങ്ങളുടെ മാറ്റങ്ങളുടെ ഒരു പകർപ്പ് ആദ്യം നിർമ്മിക്കാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു.
മറ്റു ഫലങ്ങൾ:
- പശ്ചാത്തല പ്രവർത്തനങ്ങൾ മന്ദഗതിയിലാകും, ചിലത് ഉപേക്ഷിക്കപ്പെടാം. ചുവന്ന ലിങ്കുകൾ സാധാരണപോലെ അപ്ഡേറ്റ് ചെയ്യപ്പെടില്ല. നിങ്ങൾ മറ്റെവിടെയെങ്കിലും ഇതിനകം ലിങ്ക് ചെയ്തിട്ടുള്ള ഒരു ലേഖനം സൃഷ്ടിക്കുകയാണെങ്കിൽ, സാധാരണയുള്ളതിനേക്കാളും നേരം ആ കണ്ണി ചുവന്നുകിടക്കും. ദീർഘകാലമായി പ്രവർത്തിക്കുന്ന ചില സ്ക്രിപ്റ്റുകൾ നിർത്തേണ്ടിവരും.
- We expect the code deployments to happen as any other week. However, some case-by-case code freezes could punctually happen if the operation require them afterwards.
- GitLab will be unavailable for about 90 minutes.
ആവശ്യമെങ്കിൽ ഈ പ്രോജക്റ്റ് മാറ്റിവച്ചേക്കാം. ഇതിന്റെ ഷെഡ്യൂൾ wikitech.wikimedia.orgൽ ലഭ്യമാണ്. എന്തെങ്കിലും മാറ്റമുണ്ടെങ്കിൽ ഷെഡ്യൂളിൽ പ്രഖ്യാപിക്കുന്നതായിരിക്കും.
ദയവു ചെയ്തു ഈ വിവരം നിങ്ങളുടെ സമൂഹത്തെ അറിയിക്കുക.