Fundraising 2009/core messages/ml


Top text

edit
  • വിക്കിമീഡിയ ഫൌണ്ടേഷന്‍
  • 2009 വര്‍ഷാവസാന ധനസമാഹരണയജ്ഞ പകര്‍പ്പ്

Notices

edit
  • [മറയ്ക്കുക]
  • [പ്രദര്‍ശിപ്പിക്കുക]
  • കൂടുതല്‍ അറിയുക
  • സംഭാവന നല്‍കുക
  • എന്നന്നേക്കും വിക്കിപീഡിയ
  • നമ്മുടെ അറിവ്. നമ്മുടെ നിധി. കാത്തുസൂക്ഷിക്കാൻ സഹായിക്കൂ.
  • ചരിത്രത്തിലെ അറിവിന്റെ ഏറ്റവും വലിയ കലവറ നാം സൃഷ്ടിച്ചിരിക്കുന്നു. ഈ അമൂല്യനിധി സംരക്ഷിക്കാന്‍ സഹായിക്കൂ.
  • ഒരു താള്‍ പതിമൂന്ന് ദശലക്ഷമായി. ഒരു ഭാഷ 270 ആയി. നാം സൃഷ്ടിച്ചവ സംരക്ഷിക്കാന്‍ സഹായിക്കൂ.
  • ലോകം പങ്കുവയ്ക്കുന്ന അറിവ് ഇവിടെ സംഭരിക്കാനുള്ള യത്നത്തിനു ഏറെ നന്ദി. ഇനി ഈ നിധി സംരക്ഷിക്കാന്‍ സഹായിക്കൂ.
  • നാം രചിക്കുന്നു. നാം പങ്കുവയ്ക്കുന്നു. നാം മെച്ചപ്പെടുത്തുന്നു. നമുക്കിത് സംരക്ഷിക്കാം.
  • നാം പങ്കുവയ്ക്കുന്ന അറിവ്. നാം പങ്കുവയ്ക്കുന്ന നിധി. സംരക്ഷിക്കാന്‍ സഹായിക്കൂ.

Phase 1

edit
  • അറിവ് എന്നന്നേക്കും
  • എന്നെന്നും ജനങ്ങളുടെ
  • എന്നന്നേക്കും വിക്കിപീഡിയ
  • എന്നെന്നും ഓപ്പണ്‍സോഴ്സ്
  • എന്നെന്നും പരസ്യമുക്തം
  • എന്നന്നേക്കും വിക്കിപീഡിയ
  • എന്നെന്നും സഹകരണത്തോടെ
  • എന്നെന്നും മുന്നോട്ട്
  • എന്നന്നേക്കും വിക്കിപീഡിയ

Phase 2

edit
  • നാം അറിയുന്നതെല്ലാം ഇതാണ്
  • ഇതാണ് മനുഷ്യന്റെ ശക്തി
  • നാം പങ്കുവയ്ക്കുന്ന അറിവ്, നമ്മുടെ നിധി
  • പങ്കുവയ്ക്കൂ, ഏവരും
  • താങ്കളുടെ കൊച്ചുമകന്റെ കൊച്ചുമകനായി
  • താങ്കളുടെ കൊച്ചുമകളുടെ കൊച്ചുമകള്‍ക്കായി
  • താങ്കള്‍ എന്തൂട്ടാ ചെയ്തേന്ന് നോക്ക്യേ!

Phase 3

edit
  • വിവിധ ഭാഷകളിലുള്ള വിക്കിപീഡീയകളുടെ മൊത്തം എണ്ണം.
  • വളര്‍ച്ച തുടരുവാന്‍ സഹായിക്കൂ. എന്നന്നേക്കും വിക്കിപീഡിയ.
  • വിക്കിപീഡിയ ലേഖനങ്ങളുടെ എണ്ണം (ദശലക്ഷം).
  • 14 ദശലക്ഷം
  • 25 ദശലക്ഷം
  • വളര്‍ച്ച തുടരുവാന്‍ സഹായിക്കൂ. എന്നന്നേക്കും വിക്കിപീഡിയ.
  • വിക്കിപീഡിയ വായനക്കാരുടെ എണ്ണം (ദശലക്ഷം).
  • 330 ദശലക്ഷം
  • 500 ദശലക്ഷം
  • വളര്‍ച്ച തുടരുവാന്‍ സഹായിക്കൂ. എന്നന്നേക്കും വിക്കിപീഡിയ.
  • വിക്കിപീഡിയയില്‍ സംഭാവന നല്‍കുന്നവരുടെ എണ്ണം (ആയിരം).
  • ഒരു ലക്ഷം
  • രണ്ടരലക്ഷം
  • വളര്‍ച്ച തുടരുവാന്‍ സഹായിക്കൂ. എന്നന്നേക്കും വിക്കിപീഡിയ.

Phase 4

edit
  • “വിക്കിപീഡിയ കൂടാതെ ഒരു ദിവസവുമുണ്ടായിട്ടില്ല.”
ദാതാവ്: അജ്ഞാതം
തിയതി: ഓഗസ്റ്റ് 22, 2009
സമയം: 08:44
തുക: USD 30.00
കൂടുതല്‍ വിവരങ്ങള്‍ക്ക് • സംഭാവന നല്‍കുക
  • “എന്റെ സംഭാവന തുച്ഛമാണ് എന്നാല്‍ പിന്തുണ ആത്മാര്‍ത്ഥമാണ്.”
ദാതാവ്: യിഷാവോ ലാങ്
തിയതി: സെപ്റ്റംബര്‍ 21, 2009
സമയം: 16:22
തുക: USD 1.95
കൂടുതല്‍ വിവരങ്ങള്‍ക്ക് • സംഭാവന നല്‍കുക
  • “ജ്ഞാനം — സ്വാതന്ത്ര്യത്തിലേതുപോലെ സ്വതന്ത്രം… എങ്ങനെയായിരിക്കണമോ അതുപോലെ.”
ദാതാവ്: തോബിയാസ് ദോമാന്‍
തിയതി: ഓഗസ്റ്റ് 23, 2009
സമയം: 19:59
തുകt: EUR 10.00
കൂടുതല്‍ വിവരങ്ങള്‍ക്ക് • സംഭാവന നല്‍കുക
  • “വിക്കിയില്ലെങ്കില്‍ വിജ്ഞാനമില്ല. വിക്കിയെ അറിയുക വിജ്ഞാനത്തേയും.”
ദാതാവ്: ശിവറാം നവീന്‍
തിയതി: സെപ്റ്റംബര്‍ 6, 2009
സമയം: 14:28
തുക: USD 10.00
കൂടുതല്‍ വിവരങ്ങള്‍ക്ക് • സംഭാവന നല്‍കുക
  • “വിക്കിപീഡിയയില്‍ പരസ്യമില്ലാതിരിക്കാന്‍ എല്ലാവരും കുറച്ചെങ്കിലും സംഭാവന നല്‍കേണ്ടതാണ്.”
ദാതാവ്: അജ്ഞാതം
തിയതി: സെപ്റ്റംബര്‍ 5, 2009
സമയം: 20:56
തുക: USD 10.00
കൂടുതല്‍ വിവരങ്ങള്‍ക്ക് • സംഭാവന നല്‍കുക
  • “ലഭിച്ച മൂല്യത്തിന് ചെറിയ വില.”
ദാതാവ്: റിച്ചാര്‍ഡ് എഗ്
തിയതി: സെപ്റ്റംബര്‍ 6, 2009
സമയം: 14:28
തുക: GBP 200
കൂടുതല്‍ വിവരങ്ങള്‍ക്ക് • സംഭാവന നല്‍കുക
  • “ഈ ദാനം, ഈ അറിവെല്ലാം, ലോകം നേര്‍വഴിക്കാക്കുന്നതിനായി ഉപയോഗിക്കാം.”
ദാതാവ്: തിമോത്തി ഒ’കോണെല്‍
തിയതി: സെപ്റ്റംബര്‍ 5, 2009
സമയം: 20:56
തുക: USD 50.00
കൂടുതല്‍ വിവരങ്ങള്‍ക്ക് • സംഭാവന നല്‍കുക

Phase 5

edit
  • “ഞാന്‍ നമ്മളിൽ വിശ്വസിക്കുന്നു.”
  • "താങ്കള്‍ക്കിതു ചെയ്യാനാവുമെന്ന് എനിക്കുറപ്പായിരുന്നു."
  • “ഇതൊരു വെബ്സൈറ്റ് അല്ലാതായിട്ട് നാളേറെയായി.”
  • “ഇത് തുടങ്ങിയത് ഒരു താളിൽ നിന്നുമാണ്.”
  • ദയവായി വായിക്കുക:
വിക്കിപീഡിയ സ്ഥാപകന്‍ ജിമ്മി വെയിൽസിന്റെ
ഒരു വ്യക്തിപരമായ അഭ്യര്‍ത്ഥന

Donation Pages

edit
  • എന്നെന്നേക്കും വിക്കിപ്പീഡിയ
  • ഇവിടെയാണ് നാം വിക്കിപീഡിയയെ, ജനങ്ങള്‍ എഴുതിയ സര്‍വ്വവിജ്ഞാനകോശത്തെ പരിപാലിക്കുന്നത്.
  • വിക്കിപീഡിയ എന്ന ധർമ്മസ്ഥാപനം നിലനിൽക്കാനുള്ള ഒറ്റക്കാരണം: അറിവിന്റെ സ്വതന്ത്രമായ പങ്കുവക്കല്‍.
  • താങ്കളുടെ സംഭാവനകള്‍മൂലം വിക്കിപീഡിയ മുന്നോട്ട് നീങ്ങുന്നു.
  • വിക്കിപീഡിയ താങ്കളുടെ അടുത്തപ്രദേശത്ത് എന്തു ചെയ്യുന്നു?
  • വിക്കിമീഡിയ പ്രസ്ഥാനം ഇപ്പോള്‍ ലോകത്താകമാനം പ്രഭാവം ചെലുത്തിക്കൊണ്ടിരിക്കുന്നു.
  • സമാനമായ പ്രസ്ഥാനങ്ങളുമായി യോജിച്ചു പ്രവര്‍ത്തിച്ചുകൊണ്ട് ഒരു അന്താരാഷ്ട്ര നെറ്റ്‌‌വര്‍ക്ക് സൃഷ്ടിക്കാന്‍ വിക്കിമീഡിയ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
  • നിലവില്‍ 27 വിക്കിമീഡിയ ചാപ്റ്ററുകള്‍ ഉണ്ട്.
  • കൂടുതല്‍ വിവരങ്ങള്‍ക്ക്
  • വിക്കിപീഡിയ സ്ഥാപകന്‍ ജിമ്മി വെയിത്സ്
“ഇതൊരു വെബ്സൈറ്റ് അല്ലാതായിട്ട് നാളേറെയായി. നമ്മളിൽ പലർക്കും, മിക്കവർക്കും, ദൈനംദിന ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമായി ഇന്ന് വിക്കിപീഡിയ മാറിയിരിക്കുന്നു.”
  • താങ്കളുടെ വിക്കിപീഡിയ അനുഭവം പങ്കുവയ്ക്കൂ.
  • ദയവായി ഇന്നുതന്നെ സംഭാവന നല്‍കുക.
  • ദാതാക്കളുടെ കുറിപ്പുകള്‍
  • “ഞാന്‍ വിവരാനുബന്ധ വ്യവസായവുമായി ബന്ധപ്പെട്ട പ്രഫഷണല്‍ ആണ്, പലപ്പോഴും സമയം ഒട്ടും ലഭിക്കാറില്ല. എനിക്ക് അറിയാത്ത വിഷയങ്ങളെക്കുറിച്ച് അഗാധവും ബൌദ്ധികവുമായ വിവരങ്ങള്‍ ലഭിക്കാന്‍ ഇന്നെനിക്ക് വിക്കിപീഡിയയെ ആശ്രയിക്കാതെ തരമില്ല.”
  • കൂടുതല്‍ വായിക്കുക
  • പതിവ് ചോദ്യങ്ങൾ
  • ഈ പണമെല്ലാം എങ്ങോട്ട് പോകുന്നു?
  • തൊഴിലാളികളും സാങ്കേതികവിദ്യയും. ലോകത്ത് ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കപ്പെടുന്ന വെബ്സൈറ്റുകളിലൊന്നാണ് വിക്കിപീഡിയയെങ്കിലും ഞങ്ങള്‍ക്ക് 30 പേരില്‍ താഴെ ആളുകള്‍ മാത്രമെ ജോലിക്കാരായുള്ളൂ.
  • കൂടുതല്‍ അറിയാന്‍
  • സംഭാവന നല്‍കുക
  • താങ്കളുടെ സംഭാവനകളെ ആശ്രയിച്ചുകഴിയുന്ന ഒരു ധര്‍മ്മസ്ഥാപനമാണ് വിക്കിപീഡിയ. ദയവായി ഇപ്പോള്‍ത്തന്നെ സംഭാവന നല്‍കുക.
  • താങ്കളില്‍നിന്ന് നികുതിപിരിക്കുന്ന തുകയില്‍നിന്ന് കിഴിക്കാന്‍ സാധിക്കുന്ന സംഭാവനത്തുക:
  • □ $35 □ $50 □ $75 □ $100 □ മറ്റൊരു തുക [USD]
  • □ $250 □ $100 □ $75 □ $50 □ $35 □മറ്റൊരു തുക[USD]


  • "100 ഡോളറിനു മേലുള്ള ഓരോ പൊതു സംഭാവനയ്ക്കും തുല്യമായ തുക സംഭാവന നല്‍കുന്നതാണ്. ചുരുങ്ങിയ കാലത്തേക്കു മാത്രം. കൂടുതല്‍ അറിയാന്‍ ഇവിടെ അമര്‍ത്തുക."
  • “ചുരുക്കമായി നിജപ്പെടുത്തിയ കാലത്ത് ലഭിക്കുന്ന 100 ഡോളറിനു മേലുള്ള ഓരോ പൊതു സംഭാവനയ്ക്കും തുല്യമായ തുക ഒമിഡ്യാര്‍ നെറ്റ്‌‌വര്‍ക്ക് സംഭാവന ചെയ്യുന്നതാണ്. കൂടുതല്‍ അറിയാന്‍ ഇവിടെ അമര്‍ത്തുക.”
  • പണമടയ്ക്കാനുള്ള മാര്‍ഗ്ഗം തിരഞ്ഞെടുക്കുക:
  • [ക്രെഡിറ്റ് കാര്‍ഡ് – വിസ, മാസ്റ്റര്‍ക്കാര്‍ഡ്, അമെക്സ്]
  • [പേപാല്‍]
  • [ക്രെഡിറ്റ് കാര്‍ഡ്]
  • □ എന്റെ സംഭാവന പ്രാദേശിക വിക്കിമീഡിയ ചാപ്റ്ററിനു നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു
  • താങ്കളുടെ കുറിപ്പ്:
  • ലോകവുമായി ഒരു ചിന്ത പങ്കുവയ്ക്കുമോ?
  • 200 അക്ഷരങ്ങള്‍ വരെ ഇവിടെ എഴുതാം:
  • □ എന്റെ പേര് എന്റെ കുറിപ്പിന്റെ താഴെയായി ചേര്‍ക്കുക.
  • □ വിക്കിപീഡിയയില്‍നിന്നും വിക്കിമീഡിയ ഫൌണ്ടേഷനില്‍നിന്നുമുള്ള ഇ-മെയിലുകള്‍ സ്വീകരിക്കാന്‍ ഞാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്നു. ഞങ്ങള്‍ താങ്കളെക്കുറിച്ചുള്ള വിവരങ്ങള്‍ വില്‍ക്കുകയോ ക്രയവിക്രയം ചെയ്യുകയോ ഇല്ല. ദാതാക്കളെ സംബന്ധിക്കുന്ന സ്വകാര്യതാനയം ഇവിടെ കാണാം.
  • പണമടച്ചതിന്റെ വിശദാംശങ്ങള്‍
  • ദാതാവിനെസംബന്ധിച്ച വിവരങ്ങള്‍
  • പ്രഥമ നാമം
  • മദ്ധ്യ നാമം
  • അവസാന നാമം
  • മേല്‍‌വിലാസം വരി 1
  • മേല്‍‌വിലാസം വരി 2
  • നഗരം / പട്ടണം / ഗ്രാമം
  • ജില്ല
  • സംസ്ഥാനം
  • രാജ്യം
  • പിന്‍‌കോഡ്
  • ക്രെഡിറ്റ് കാര്‍ഡ്
  • കാര്‍ഡ് നമ്പര്‍
  • കാലഹരണപ്പെടുന്ന തിയതി
  • സുരക്ഷാ കോഡ്
  • ഇ-മെയില്‍
  • ദയവായി ഈ കോളം പൂരിപ്പിക്കുക.
  • ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ അസാധുവാണ്.
  • കാര്‍ഡ് കാലഹരണപ്പെട്ടുവല്ലോ.
  • സുരക്ഷാ കോഡ് എന്നത് താങ്കളുടെ ക്രെഡിറ്റ് കാര്‍ഡിന്റെ പുറകിലുള്ള 3 അക്ക സംഖ്യയാണ്.
  • ദാതാക്കളുടെ കുറിപ്പുകള്‍
  • “ഞാന്‍ വിവരാനുബന്ധ വ്യവസായവുമായി ബന്ധപ്പെട്ട പ്രഫഷണല്‍ ആണ്, പലപ്പോഴും സമയം ഒട്ടും ലഭിക്കാറില്ല. എനിക്ക് അറിയാത്ത വിഷയങ്ങളെക്കുറിച്ച് അഗാധവും ബൌദ്ധികവുമായ വിവരങ്ങള്‍ ലഭിക്കാന്‍ ഇന്നെനിക്ക് വിക്കിപീഡിയയെ ആശ്രയിക്കാതെ തരമില്ല.”
  • കൂടുതല്‍ വായിക്കുക

Thank You page

edit
  • എന്നന്നേയ്ക്കും വിക്കിപീഡിയ
  • നന്ദി. മനുഷ്യന് ലഭ്യമായ എല്ലാ അറിവും പൂര്‍ണ്ണവും സ്വതന്ത്രവുമായി ലോകത്തെ ഏതൊരു വ്യക്തിയുമായും പങ്കുവയ്ക്കാന്‍ സാധിക്കുന്ന ഒരു കാലം വിഭാവനം ചെയ്യുക. താങ്കളുടെ സംഭാവന ഈ ലക്ഷ്യത്തിലേക്ക് ഞങ്ങളെ കൂടുതല്‍ അടുപ്പിച്ചിരിക്കുന്നു.
- ജിമ്മി വെയിത്സ്, വിക്കിപീഡിയ സ്ഥാപകന്‍
  • ഈ ഇ-മെയില്‍ താങ്കളുടെ സുഹൃത്തുക്കള്‍ക്ക് അയക്കുക
  • ഇ-മെയില്‍ വിലാസം രേഖപ്പെടുത്തുക
  • പേര്:
  • വിഷയം: വിക്കിപീഡിയയെ സഹായിക്കാന്‍ എന്നോടൊപ്പം ചേരൂ
  • താങ്കളുടെ അനുഭവം: മനുഷ്യന് ലഭ്യമായ എല്ലാ അറിവും പൂര്‍ണ്ണവും സ്വതന്ത്രവുമായി ലോകത്തെ ഏതൊരു വ്യക്തിയുമായും പങ്കുവയ്ക്കാന്‍ സാധിക്കുന്ന ഒരു കാലം വിഭാവനം ചെയ്യുക. ഈ ലക്ഷ്യസാധ്യത്തിനായാണ് ഞാന്‍ വിക്കിമീഡിയ ഫൌണ്ടേഷന് സംഭാവന നല്‍കിയത്. വിക്കിപീഡിയയെ സഹായിക്കുന്നതില്‍ എന്നോടൊപ്പം ചേരുക.
  • അയയ്ക്കുക [ബട്ടണ്‍]
  • താങ്കളുടെ വിക്കിപീഡിയ അനുഭവം പങ്കുവയ്ക്കുക
  • വിക്കിപീഡിയ താങ്കള്‍ക്ക് എന്താണ്?
  • പേര്:
  • പട്ടണം:
  • ഇ-മെയില്‍:
  • താങ്കളുടെ അനുഭവം:
  • സമര്‍പ്പിക്കുക
  • വിക്കിമീഡിയക്കുള്ള താങ്കളുടെ പിന്തുണ പ്രദര്‍ശിപ്പിക്കുക
  • ഈ ബട്ടണുകളും ബാനറുകളും ഡൌണ്‍‌ലോഡ് ചെയ്ത് താങ്കളുടെ വെബ്സൈറ്റ്, ബ്ലോഗ്, ഫേസ്ബുക്ക് പേജ്‌ എന്നിവയില്‍ പ്രദര്‍ശിപ്പിക്കുക.

Other lines to translate

edit
  • അഭ്യുദയകാംക്ഷികളുടെ പട്ടിക
  • വിക്കിമീഡിയ മിഷന്‍
  • ചട്ടങ്ങള്‍
  • ബോര്‍ഡ് അംഗങ്ങള്‍
  • നയങ്ങള്‍
  • ധനസമാഹരണം
  • സംഭാവന ചെയ്യാനുള്ള മാർഗ്ഗങ്ങള്‍
  • ദാതാക്കളുടെ കുറിപ്പുകള്‍
  • വാര്‍ഷിക റിപ്പോര്‍ട്ടുകള്‍
  • സുതാര്യത
  • അഭ്യുദയകാംക്ഷികള്‍
  • ചാപ്റ്ററുകള്‍
  • ദാതാക്കളുടെ അനുഭവങ്ങള്‍
  • സംഭാവന നല്‍കുക
  • സംഭാവന നല്‍കുക
  • നാം പങ്കുവയ്ക്കുന്ന അറിവ്
  • നാം പങ്കുവയ്ക്കുന്ന നിധി
  • നമുക്കിത് സംരക്ഷിക്കാം.