വിക്കിമീഡിയ ഫൌണ്ടേഷന്‍ രക്ഷാധികാരികളുടെ ഭരണസമിതി
വിക്കിമീഡിയ ഫൌണ്ടേഷന്‍
രക്ഷാധികാരികളുടെ ഭരണസമിതി
The Wikimedia Foundation has a Board of Trustees to oversee the Wikimedia Foundation's strategy. They approve the priorities of the Foundation and the resources needed to deliver them. Board members are not paid for their work and are volunteers – they bring together different viewpoints and perspectives to their decisions. You can have your say on who is on the board by voting. |
ബോർഡിൽ പതിനാറ് സീറ്റുകളുണ്ട്: |
|
ആഗോള പരിശോധനയിലൂടെയാണ് ബോർഡ് ട്രസ്റ്റികളെ തിരഞ്ഞെടുക്കുന്നത്. ബോർഡ് ഓഫ് ട്രസ്റ്റീസും സ്ഥാനാർത്ഥികളും പരസ്പരം യോജിക്കുന്നതില്‍ സംതൃപ്തരായാൽ അവർ ബോര്‍ഡില്‍ ചേരുന്നു. |
ബോർഡ് ഓഫ് ട്രസ്റ്റികളെക്കുറിച്ചും എങ്ങനെ ബോർഡിൽ ചേരാം എന്നതിനെക്കുറിച്ചും കൂടുതല്‍ അറിയാന്‍ ഈ പേജിൽ നിന്ന് കഴിയും. |