വിക്കിഡാറ്റ

This page is a translated version of the page Wikidata and the translation is 67% complete.
Outdated translations are marked like this.

വിക്കിഡാറ്റ എന്നത് മനുഷ്യര്‍ക്കും യന്ത്രങ്ങള്‍ക്കും ഒരേപോലെ തിരുത്താവുന്ന‌‌ ഒരു സ്വതന്ത്ര‌‌ വിജ്ഞാനകേന്ദ്രമാണ്. വിക്കിമീഡിയ കോമണ്‍സ് പ്രമാണങ്ങള്‍ ശേഖരിക്കുന്നത് പോലെ ഇത് വിവരങ്ങളെ ക്രോഡീകരിക്കുന്നു: ഇത് വിന്യസിതമായ വിവരങ്ങളുടെ ലഭ്യതയേയും നിയന്ത്രണത്തേയും കേന്ദ്രീകരിക്കുന്നു. ഇതില്‍ ഇന്റര്‍വിക്കി അവലംബങ്ങളും സ്ഥിതിവിവരക്കണക്കുകളും പെടും. വിക്കിഡാറ്റയില്‍ വിക്കിമീഡിയ പദ്ധതികള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഭാഷകളിലേയും വിവരങ്ങള്‍ ഉള്‍പ്പെടുന്നു. ഇത് വിക്കിമീഡിയ ഫൗണ്ടേഷന്‍ പരിപാലിക്കുന്ന ഒരു പുതിയ പദ്ധതിയാണ്.

It enables central management of interwiki links located in the sidebar, between projects' language versions and across projects covering given subjects, which was previously implemented through individual interwiki links at page bottoms.

The initial development of the project is funded with a generous donation by the Allen Institute for Artificial Intelligence [ai]2, the Gordon and Betty Moore Foundation, and Google, Inc.

കൂടുതൽ വിവരങ്ങൾ

  • Wikidata.org – this is the production website.
  • Wikidata test site
  • Introduction – offers a non-technical introduction to the goals of the Wikidata project proposal.
  • FAQ – answers some of the most frequently asked questions.
  • Development – offers an overview of the current development work.
  • Contribute – shows how you can help.
  • Glossary – is a list of terms used around Wikidata and their explanation.

വിക്കിപീഡിയയിൽ ചെലുത്തുന്ന സ്വാധീനം

ഞങ്ങൾ മൂന്നു പ്രധാനകാര്യങ്ങളിലാണ് പ്രവർത്തിക്കുന്നത്:

  1. ഭാഷാകണ്ണികളെ കേന്ദ്രീകരിക്കുക
  2. എല്ലാ വിക്കിപീഡിയകലിലേയും ഇൻഫോബോക്സ് വിവരങ്ങൾക്കും ഒരു മധ്യവർത്തിയെ പ്രധാനം ചെയ്യുക
  3. വിക്കിഡാറ്റയിലെ വിവരങ്ങൾക്കനുസൃതമായി ലേഖനങ്ങൾ നിർമ്മിക്കുകയും നവീകരിക്കുകയും ചെയ്യുക

തൽസ്ഥിതി

ഞങ്ങൾ വിക്കിഡാറ്റയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ വിവരം അവസ്ഥാവിവരങ്ങൾ എന്നയിടത്തു പ്രസിദ്ധീകരിക്കുന്നതാണ്.

Size

Wikidata is currently the largest Wikimedia project, with over 100 million content pages.