വിക്കിമീഡിയ പരിപാലന അറിയിപ്പ്

This page is a translated version of the page Wikimedia maintenance notice and the translation is 56% complete.
Outdated translations are marked like this.

എന്താണ് സംഭവിക്കുന്നത്?

The Wikimedia Foundation is in the process of transitioning its main services to a new data center in Virginia, USA. This is intended to improve the technical performance and reliability of all Wikimedia sites.

പുതുക്കുന്ന സമയം, വിക്കിമീഡിയ ഫൗണ്ടേഷൻ വെബ്സൈറ്റുകളിൽ, wikipedia.org അടക്കം ഇടവിട്ട് ബന്ധം മുറിഞ്ഞേക്കാം.

More information is available in the full announcement.

എന്തെങ്കിലും പ്രശ്നം നേരിടേണ്ടി വന്നാൽ എന്താണ് ചെയ്യേണ്ടത്

  • ഏതാനം സമയം കാത്തിരിക്കുക; സാങ്കേതിക സംഘം പ്രശ്നത്തെക്കുറിച്ച് അറിവുള്ളവരും, ശരിയാക്കാൻ പ്രവർത്തിക്കുകയും ആയിരിക്കും. പരിപാലന അറിയിപ്പ് ഉണ്ടെങ്കിൽ, അതിനർത്ഥം പുതുക്കൽ നടന്നുകൊണ്ടിരിക്കുകയാണ് എന്നാണ്.
  • ഫ്രീനോഡിൽ #wikimedia-tech ചാനലിൽ ചേരുക:
  • പരിപാലന അറിയിപ്പ് പോയതിനു ശേഷവും എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ, ദയവായി ഐ.ആർ.സി.യിൽ അറിയിക്കുക അല്ലെങ്കിൽ ഈ താളിന്റെ സംവാദം താളിൽ ഇടുക അതുമല്ലെങ്കിൽ നമ്മുടെ ബഗ് അറിയിക്കൽ വേദിയിൽ അറിയിക്കുക.

നന്ദി!