വിക്കിമീഡിയ പ്രധാന വാർത്തകൾ, 2012 ഓഗസ്റ്റ്

This page is a translated version of the page Wikimedia Highlights, August 2012 and the translation is 58% complete.2012 ഓഗസ്റ്റിലെ വിക്കിമീഡിയ ഫൗണ്ടേഷൻ റിപ്പോർട്ടിലെയും വിക്കിമീഡിയ സാങ്കേതികവൃത്താന്തത്തിലെയും പ്രസക്തഭാഗങ്ങളും, വിക്കിമീഡിയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട പ്രമുഖ സംഭവങ്ങളും

വിക്കിമീഡിയ ഫൗണ്ടേഷൻ പ്രധാന വാർത്തകൾ

 
വിക്കിമീഡിയ സ്മാരകങ്ങളെ സ്നേഹിക്കുന്നു അപ്ലിക്കേഷന്റെ ചിത്രം

വിക്കി സ്മാരകങ്ങളെ സ്നേഹിക്കുന്നു അപ്ലിക്കേഷൻ വിക്കിമീഡിയ സംരംഭങ്ങളിലേക്കുള്ള ആദ്യ സംഭാവനകൾ നൽകാൻ സഹായിക്കുന്നു

സെപ്റ്റംബറിൽ നടക്കുന്ന "വിക്കി സ്മാരകങ്ങളെ സ്നേഹിക്കുന്നു" എന്ന അന്തർദേശീയ മത്സരത്തിൽ പൈതൃക സ്മാരകങ്ങളുടെ സൗജന്യ ലൈസൻസുള്ള ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലേക്ക് അപ്ലോഡ് ചെയ്യുന്നതിനായി മൊബൈൽ സംഘം ആൻഡ്രോയ്ഡിനു വേണ്ടി ഒരു പുതിയ അപ്ലിക്കേഷൻ പുറത്തിറക്കിയിരിക്കുന്നു. ഉപയോക്താക്കൾക്ക് അടുത്തുള്ള സ്മാരകങ്ങളെ കണ്ടെത്താവുന്നതും, ലിസ്റ്റിൽ തിരയാവുന്നതുമാണ്. അപ്ലിക്കേഷനിലൂടെ ചിത്രങ്ങൾളെടുത്ത് നേരിട്ട് വിക്കിമീഡിയ കോമൺസിലേക്ക് അപ്ലോഡ് ചെയ്യാവുന്നതാണ്. ഇത് ആദ്യമായാണ് മൊബൈൽ ഉപയോഗിച്ചുള്ള സംഭാവനകൾ ഔദ്യോഗികമായി പിന്തുണയ്ക്കപ്പെടുന്നത്. വിക്കിമീഡിയ സംരംഭങ്ങളിലേക്ക് മൊബൈൽ വഴി സംഭാവനകൾ നൽകുന്നതിനായുള്ള മറ്റ് ഉപാധികളും പരിഗണിച്ചുവരികയാണ്.

ഭാഷാസഹായി ഉപകരണം "മിൽക്ഷേക് സംരംഭത്തിൽ" പുറത്തിറക്കി

അന്താരാഷ്ട്രീകരണ/പ്രാദേശീകരണ (i18n/l10n) സംഘം ഇപ്പോഴുള്ള അന്താരാഷ്ട്രീകരണത്തെ സംബന്ധിച്ച ജാവാസ്ക്രിപ്റ്റ് ഘടകങ്ങൾ ജെ-ക്വറി ലൈബ്രറികളായി പുറത്തിറക്കാൻ മിൽക് ഷേക്ക് സംരംഭത്തെപ്പറ്റിയുള്ള progress പുരോഗതിയുടെ റിപ്പോർട്ട് പുറത്തിറക്കിയിരിക്കുന്നു.

നിയമപരമായ ഫീസിന്റെ ശുപാർശയ്ക്ക് സഹായകമായ പരിപാടിയ്ക്ക് വേണ്ടിയുള്ള അപേക്ഷ

In a Request for Comment (RfC), the Foundation proposes a program intended to help pay for the legal defense fees of eligible users in specified support roles - such as certain community administrator, arbitrator, email response, or project governance functions - if a lawsuit is brought against them in relation to their activities in these roles.

Pilot project on Arabic Wikipedia increases contributions by new editors

On the Arabic Wikipedia, a new "contribution portal" was created in June, as a pilot project within the Editor Growth and Contribution Program. It offers simple visual tutorials for six basic editing tasks, such as fixing a typo or creating a new article. It has already increased the ratio of new users who start contributing, according to an analysis of the first phase (in English and Arabic).

 
Contribution portal on the Arabic Wikipedia (phase 0)

Data and Trends

 
Wikimedia Foundation metrics and activities meeting, September 4, 2012

Global unique visitors for July:

451.82 million (-3.80% compared with June; +14.81% compared with the previous year)
(comScore data for all Wikimedia Foundation projects; comScore will release August data later in September)

Page requests for August:

18.2 billion (+2.6% compared with July; +20.7% compared with the previous year)
(Server log data, all Wikimedia Foundation projects including mobile access)

Active Registered Editors for July 2012 (>= 5 mainspace edits/month, excluding bots):

80,465 (+2.59% compared with June / +1.16% compared with the previous year)
(Database data, all Wikimedia Foundation projects. Note: We recently refined this metric to take into account Wikimedia Commons and activity across several projects.)

Report Card (integrating various statistical data and trends about WMF projects) for July 2012:

http://reportcard.wmflabs.org/

(Definitions)

ധനകാര്യം

 
വിക്കിമീഡിയ ഫൗണ്ടേഷൻ YTD വരുമാനത്തിന്റെയും ചിലവിന്റെയും രൂപരേഖ, ജൂലൈ 31, 2012 ലെ കണക്കു പ്രകാരം
 
വിക്കിമീഡിയ ഫൗണ്ടേഷൻ YTD ചിലവുകൾ വിഷയം തിരിച്ച്, ജൂലൈ 31, 2012 ലെ കണക്കു പ്രകാരം

(റിപ്പോർട്ട് തയ്യാറാക്കുമ്പോൾ ജൂലൈ 2012 ലെ കണക്കുകൾ വരെ മാത്രമേ ലഭ്യമായിരുന്നുള്ളൂ.)

നൽകിയിരിക്കുന്ന എല്ലാ ധനവിനിമയ വിവരങ്ങളും ജൂലൈ 31, 2012 വരെയുള്ളതാണ്.

വരവ് $ 346,647
ചിലവ്
 ഇഞ്ചിനീറിങ് വിഭാഗം $1,145,753
 ധനസംഹരണ വിഭാഗം $221,223
 ഗ്ലോബൽ ഡെവലപ്‌മെന്റ് ഗ്രൂപ്പ് $541,308
 ഗവർണൻസ് ഗ്രൂപ്പ് $96,465
 നിയമകാര്യ/സമൂഹ കാര്യ/വാർത്താവിനിമയ വിഭാഗം $185,852
 ധനകാര്യ/മാനവവിഭവശേഷി/കാര്യനിർവ്വാഹക വിഭാഗം $413,077
ആകെ ചിലവ് $2,603,678
ടോട്ടൽ സർപ്ലസ്/ (നഷ്ടം) ($2,257,031)
  • Revenue for the month-to-date and year-to-date is $347K vs plan of $1.5MM, approximately $1.1M or 76% under plan, primarily due to $1M from Sloan Foundation budgeted for July but actually received in August.
  • Expenses for the month-to-date and year-to-date is $2.6M vs plan of $3.2M, approximately $639K or 20% under than plan, primarily due to lower personnel related expenses and awards and grants associated with Wikimania DC that had been reflected in FY 11-12.
  • Cash position is $23.6M as of July 31, 2012, which is approximately 6.7 months of expenses.
Video of the monthly Wikimedia Foundation metrics and activities meeting covering the month of August (September 4, 2012)


 
Antelope figure from Mali (one of the photos donated by "Raccolte Extraeuropee")

Other movement highlights

Donation of African art images

On Wikimedia Commons, an Italian art collection ("Raccolte Extraeuropee" from Milan) has been uploading hundreds of photos of African artworks, with detailed descriptions. In Africa itself, over 50 GLAMs (galleries, libraries, archives or museums) are supporting the "WikiAfrica" project, while several others are collaborating with Wikimedia South Africa and Wikimedia Kenya.

Catalan librarians receive Wikipedia training

In a two-month project encompassing the entire network of public libraries of Catalonia, 150 librarians were trained in informing their library users about Wikipedia. It is a pioneering collaboration between Amical Viquipèdia and the Catalan Ministry of Culture. The ministry has also reprinted 1,500 copies of a "Welcome to Wikipedia" guide for distribution through the network of libraries.

Annual German-language conference

WikiCon 2012, the annual conference of German-speaking Wikimedians, took place over three days in the town of Dornbirn near the tripoint of Austria, Germany and Switzerland. It brought together over 200 participants, from German-language Wikimedia projects, other free knowledge endeavours and the interested public. The event was organized by volunteers and financially supported by the Wikimedia chapters of the three countries, and the Wikimedia Foundation. A "Declaration of Dornbirn WikiCon 2012" was passed by acclamation at the conference. Among other topics, the document calls for guidelines on paid editing, more participation by women, and a more relaxed deletion policy for media with unknown copyright status.