Wikimedia Foundation Board of Trustees/Call for feedback: Board of Trustees elections/Call for Feedback about the Board of Trustees elections is now open/Short/ml

ബോർഡ് ഓഫ് ട്രസ്റ്റി തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ഫീഡ്‌ബാക്കിനായുള്ള കോൾ ഇപ്പോൾ തുറന്നിരിക്കുന്നു

മെറ്റാ-വിക്കിയിൽ ഈ സന്ദേശം കൂടുതൽ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുന്നത് കാണാം.

ഫീഡ്‌ബാക്കിനായുള്ള കോൾ: ബോർഡ് ഓഫ് ട്രസ്റ്റി തിരഞ്ഞെടുപ്പ് ഇപ്പോൾ തുറന്നിരിക്കുന്നു, 2022 ഫെബ്രുവരി 7-ന് അവസാനിക്കും.

ഫീഡ്‌ബാക്കിനായുള്ള ഈ കോളിലൂടെ, മൂവ്‌മെന്റ് സ്ട്രാറ്റജി & ഗവേണൻസ് ടീം വ്യത്യസ്തമായ ഒരു സമീപനം സ്വീകരിക്കുകയാണ്. ഈ സമീപനം 2021 മുതലുള്ള കമ്മ്യൂണിറ്റി ഫീഡ്‌ബാക്ക് ഉൾക്കൊള്ളുന്നു. നിർദ്ദേശങ്ങളുമായി നയിക്കുന്നതിനുപകരം, ബോർഡ് ഓഫ് ട്രസ്റ്റിയിൽ നിന്നുള്ള പ്രധാന ചോദ്യങ്ങളെ ചുറ്റിപ്പറ്റിയാണ് കോൾ രൂപപ്പെടുത്തിയിരിക്കുന്നത്. 2021ലെ ബോർഡ് ഓഫ് ട്രസ്റ്റി തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ഫീഡ്‌ബാക്കിൽ നിന്നാണ് പ്രധാന ചോദ്യങ്ങൾ വന്നത്. ഈ പ്രധാന ചോദ്യങ്ങളെക്കുറിച്ച് കൂട്ടായ സംഭാഷണത്തിനും സഹകരണ നിർദ്ദേശ വികസനത്തിനും പ്രചോദനം നൽകുക എന്നതാണ് ഉദ്ദേശ്യം.

സംഭാഷണത്തിൽ ചേരുക.

ആശംസകളോടെ,

മൂവ്മെന്റ് സ്ട്രാറ്റജി & ഗവർണൻസ്