Tech/Server switch 2016/ml

This page is a translated version of the page Tech/Server switch 2016 and the translation is 33% complete.

The Wikimedia Foundation will be testing its newest data center in Dallas. ഇത് വിക്കീപീഡിയായും മറ്റു വിക്കീമീഡിയാ വിക്കികളും ഒരു ദുരന്തത്തിനു ശേഷവും പ്രവർത്തിക്കും എന്നു ഉറപ്പു വരുത്തും. എല്ലാം പ്രാവർത്തികമല്ലെ എന്നു ഉറപ്പു വരുത്താൻ, വിക്കീമീഡിയ ടെക്നോളജി വിഭാഗത്തിനു പ്ലാൻ ചെയ്ത പരീക്ഷണങ്ങൾ നടത്തണം. ഈ പരീക്ഷണങ്ങൾ അവർക്കു വിശ്വാസപൂർവ്വം ഒരു ഡാറ്റാ സെന്ററിൽ നിന്ന് മാറ്റൊന്നിലേക്ക് മാറ്റുവാൻ കഴിയുമോ എന്നു കാണിക്കും. ഈ പരീക്ഷണത്തിനായി കുറേ ടീമുകൾ തയ്യാറാവുകയും അപ്രതീക്ഷിതമായി വരുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഉണ്ടാവേണ്ടതുമാണു.

അവർ എല്ലാ ട്രഫിക്കും പുതിയ ടാറ്റാ സെന്ററിലേക്ക് ചൊവ്വ, 19 ഏപ്രിൽ നു മാറ്റുന്നതാണു.
വ്യാഴം, 21 ഏപ്രിൽ നു അവർ അതു തിരിച്ച് പ്രാതമിക ടാറ്റാ സെന്ററിലേക്ക് മാറ്റുന്നതാണു.

നിർഭാഗ്യവശാൽ, മീഡിയവിക്കിയിലുള്ള ചില പരിമിതികൾ മൂലം, എല്ലാ തിരുത്തലുകളും ഈ രണ്ടു മാറ്റങ്ങളുടെ സമയത്ത് നിർത്തേണ്ടതാണു. ഈ തടസ്സത്തിനു നമ്മൾ ക്ഷമ ചോതിക്കുന്നു, കൂടാതെ ഭാവിയിൽ ഇതു കുറയ്ക്കുന്നതിനായി നമ്മൾ പ്രവർത്തിക്കുന്നു.

എല്ലാ വിക്കികളും നിങ്ങൾക്ക് വായിക്കാം പക്ഷെ കുറച്ച് നേരത്തേക്ക് തിരുത്താൻ പറ്റുന്നതല്ല.

  • You will not be able to edit for approximately 15 to 30 minutes on Tuesday, 19 April and Thursday, 21 April, starting at 14:00 UTC (15:00 BST, 16:00 CEST, 10:00 EDT, 07:00 PDT).
  • If you try to edit or save during these times, you will see an error message. We hope that no edits will be lost during these minutes, but we can't guarantee it. If you see the error message, then please wait until everything is back to normal. Then you should be able to save your edit. But, we recommend that you make a copy of your changes first, just in case.

Other effects:

  • Background jobs will be slower and some may be dropped. Red links might not be updated as quickly as normal. If you create an article that is already linked somewhere else, the link will stay red longer than usual. Some long-running scripts will have to be stopped.
  • There will be a code freeze for the week of 18 April. No non-essential code deployments will take place.

This test was originally planned to take place on 22 March. 19 and 21 April are the new dates. You can read the schedule at wikitech.wikimedia.org. They will post any changes on that schedule. ഇതിനെക്കുറിച്ച് ഇനിയും അറിയിപ്പുകൾ ഉണ്ടാവും. ദയവു ചെയ്തു ഈ വിവരം നിങ്ങളുടെ സമൂഹത്തെ അറിയിക്കുക. /User:Whatamidoing (WMF) (talk)