വിക്കി പദ്ധതിയുടെ പ്രതിനിധികൾ

This page is a translated version of the page Project wiki representatives and the translation is 74% complete.

വിക്കി പദ്ധതികളുടെ പ്രതിനിധികളെ ശേഖരിക്കുന്നു

ഈ താൾ തർജ്ജമ ചെയ്ത ശേഷം താങ്കളുടെ വിക്കിക്ക് വേണ്ടി പ്രധിനിധീകരിക്കാൻ പറ്റിയ ആളെ തിരഞ്ഞെടുക്കുവാൻ താങ്കളുടെ പദ്ധതി വിക്കിയിൽ ഒരു ചർച്ച തുടങ്ങുക.

നിങ്ങളുടെ ശബ്‌ദം ആവശ്യമാണ്

You are a contributor to one of the projects hosted by the Wikimedia Foundation (WMF). The Wikimedia Foundation hosts over 900 wikis. The Wikimedia Movement consists of the WMF, the communities of the 900 project wikis, and over 140 affiliate organizations (chapters, thematic organizations and user groups).

In the future there will be a Global Council representing the communities. The Global Council will negotiate a service level contract for hosting the wikis with a service provider.

The roles and responsibilities of the Global Council are to be written in a Constitution for the Wikimedia Movement, also known as Movement Charter. An Interim Global Council will be tasked (among other things) with drafting a Movement Charter.

The Movement needs the voice of your wiki on the Global Council. We need a representative from your wiki to invest time and energy in collaborating with representatives from all other wikis. For selecting a representative you can follow local policies and procedures for selecting functionaries and/or decision making.

Question(s) for the conversation at the project wikis and the affiliates

Does your project wiki or affiliate community support the creation of a Global Council, and support drafting a constitution for the movement? Who will be the representative of your project wiki or affiliate willing to collaborate with representatives of project wikis and affiliates to work on these matters?

താങ്കൾക്ക് എങ്ങനെ സഹായിക്കാം

You can help move this process forward by:

 • ഇവിടെ മെറ്റയിലുള്ള ഈ താൾ തർജ്ജമ ചെയ്യാം
 • താങ്കളുടെ പ്രാദേശിക വിക്കിയിൽ ഒരു പദ്ധതി താൾ തുടങ്ങാം
 • താങ്കളുടെ വിക്കിക്ക് വേണ്ടി ഒരു പ്രതിനിധിയെ തിരഞ്ഞെടുക്കാം
 • താഴെ പറയുന്ന വിവരങ്ങൾ വച്ച് ടേബിൾ പൂർത്തിയാക്കാം
  • പ്രാദേശിക പദ്ധതിക്ക് വേണ്ടിയുള്ള പ്രധിനിധാനം
   • പ്രാദേശിക പദ്ധതിയുടെ കോഡ്
   • Link to local project page for this process when it is set up
   • പ്രതിനിധിയെ തിരഞ്ഞെടുത്ത ശേഷം അവരുടെ ഉപയോകൃത നാമം
  • അഫിലിയേറ്റിന് വേണ്ടിയുള്ള പ്രതിനിധാനം
   • അഫിലിയേറ്റിന്റെ കോഡ്
   • Link to affiliate website page for this process when it is set up
   • പ്രതിനിധിയെ തിരഞ്ഞെടുത്ത ശേഷം അവരുടെ ഉപയോകൃത നാമം

പദ്ധതി വിക്കി പ്രതിനിധികളുടെ പട്ടിക

വിക്കി പദ്ധതിയുടെ പ്രതിനിധികൾ

വിക്കി പദ്ധതിയുടെ കോഡ് ചർച്ച താളിലേക്കുള്ള കണ്ണി പ്രതിനിധിയുടെ ഉപയോകൃത നാമം
nl.wp Wikipedia:Afgevaardigde Nederlandstalige Wikipedia
nl.wikiquote Wikiquote:Afgevaardigde van Nederlandstalige Wikiquote
nl.wikisource Wikisource:Afgevaardigde Nederlandstalige Wikisource
വിക്കി പദ്ധതിയുടെ കോഡ് ചർച്ച താളിലേക്കുള്ള കണ്ണി പ്രതിനിധിയുടെ ഉപയോകൃത നാമം

അഫിലിയേറ്റ് പ്രതിനിധികൾ

അഫിലിയേറ്റിന്റെ കോഡ് ചർച്ച താളിലേക്കുള്ള കണ്ണി പ്രതിനിധിയുടെ ഉപയോകൃത നാമം
അഫിലിയേറ്റിന്റെ കോഡ് ചർച്ച താളിലേക്കുള്ള കണ്ണി പ്രതിനിധിയുടെ ഉപയോകൃത നാമം

അനുബന്ധ വിവരങ്ങൾ

This page is deliberately kept short to facilitate translation to all 300 languages, and enable participation by all 900 project wikis. Please post questions on the talk page.