മൂവ്മെന്റ് ചാർട്ടർ/ഡ്രാഫ്റ്റിംഗ് കമ്മിറ്റി/എംസിഡിസി വോട്ടർ ഇമെയിൽ ചുരുക്കം 12-10-2021

This page is a translated version of the page Movement Charter/Drafting Committee/MCDC Voter Email short 12-10-2021 and the translation is 100% complete.

മൂവ്മെന്റ് ചാർട്ടർ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിലെ അംഗങ്ങൾക്കുള്ള തിരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് ഇപ്പോൾ തുറന്നിരിക്കുന്നു. ആകെ, ലോകമെമ്പാടും നിന്നുള്ള 70 വിക്കിമീഡിയന്മാർ 7 സീറ്റുകളിലേക്കാണ് ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.

വോട്ടിംഗ് ഒക്ടോബർ 12 മുതൽ ഒക്ടോബർ 24, 2021 വരെ (ഭൂമിയിൽ എവിടെയും) തുറന്നിരിക്കുന്നു.

സമിതിയിൽ ആകെ 15 അംഗങ്ങൾ ആണ് ഉണ്ടാവുക: ഓൺലൈൻ കമ്മ്യൂണിറ്റികൾ 7 അംഗങ്ങൾക്ക് വോട്ട് ചെയ്യുന്നു, 6 അംഗങ്ങളെ വിക്കിമീഡിയ അഫിലിയേറ്റുകൾ സമാന്തര പ്രക്രിയയിലൂടെ തിരഞ്ഞെടുക്കും, കൂടാതെ 2 അംഗങ്ങളെ വിക്കിമീഡിയ ഫൗണ്ടേഷൻ നിയമിക്കും. 2021 നവംബർ 1-നകം കമ്മിറ്റിയെ കൂട്ടിച്ചേർക്കാനാണ് പദ്ധതി.

നിങ്ങൾ ഇഷ്ടപ്പെടുന്ന ഭാഷയിൽ നിങ്ങളുടെ വോട്ട് അറിയിക്കാൻ ഓരോ സ്ഥാനാർത്ഥിയെയും കുറിച്ച് അറിയുക: <https://meta.wikimedia.org/wiki/Special:MyLanguage/Movement_Charter/Drafting_Committee/Candidates>

ഡ്രാഫ്റ്റിംഗ് കമ്മിറ്റിയെക്കുറിച്ച് അറിയുക: <https://meta.wikimedia.org/wiki/Special:MyLanguage/Movement_Charter/Drafting_Committee>

ഈ തെരഞ്ഞെടുപ്പിനായി ഞങ്ങൾ ഒരു വോട്ടിംഗ് ഉപദേശ ആപ്ലിക്കേഷൻ പൈലറ്റ് ചെയ്യുന്നു. ടൂളിലൂടെ സ്വയം ക്ലിക്ക് ചെയ്യുക, ഏത് സ്ഥാനാർത്ഥിയാണ് നിങ്ങളോട് ഏറ്റവും അടുത്തതെന്ന് നിങ്ങൾക്ക് കാണാം! ഇവിടെ പരിശോധിക്കുക: <https://mcdc-election-compass.toolforge.org/>

മുഴുവൻ അറിയിപ്പും വായിക്കുക: <https://meta.wikimedia.org/wiki/Special:MyLanguage/Movement_Charter/Drafting_Committee/Elections>

സെക്യൂർപോളിൽ വോട്ട് ചെയ്യുക: <https://meta.wikimedia.org/wiki/Special:MyLanguage/Movement_Charter/Drafting_Committee/Elections>

ആശംസകളോടെ,

മൂവ്മെന്റ് സ്ട്രാറ്റജി & ഗവേണൻസ് ടീം, വിക്കിമീഡിയ ഫൗണ്ടേഷൻ