WMF ഗവേഷകർ
WMF ഗവേഷകർ എന്നത് മുഴുവൻ ആഗോള സ്റ്റാഫ് അനുമതി പാക്കേജ് ആവശ്യമില്ലാത്ത, നിർദ്ദിഷ്ട നിയമ ഗവേഷണത്തിന് സഹായിക്കുന്ന NDA'd സ്റ്റാഫുകൾക്കും കരാറുകാർക്കും താൽക്കാലിക ആഗോള അവകാശം നൽകുന്നതിനായി വിക്കിമീഡിയ ഫൗണ്ടേഷൻ ലീഗൽ ആന്റ് കമ്മ്യൂണിറ്റി അഡ്വക്കസി ടീം സൃഷ്ടിച്ച അവകാശം ആണ് . കുറഞ്ഞ ആക്സസ് എന്ന തത്വത്തിന് കീഴിൽ, ആവശ്യം ഒന്നിലധികം തവണ വന്നതിനാൽ ഗ്രൂപ്പിനെ കൂടുതൽ സ്ഥിരമായ ആഗോള ഗ്രൂപ്പായി പരിവർത്തനം ചെയ്തു. ഈ അവകാശം ഡബ്ല്യുഎംഎഫ് സ്റ്റാഫുകൾക്കോ കരാറുകാർക്കോ നൽകാം (ശാശ്വതമായോ താൽക്കാലികമായോ). ഇവർക്ക് ഇല്ലാതാക്കിയ അല്ലെങ്കിൽ അടിച്ചമർത്തപ്പെട്ട വാചകങ്ങളും ലോഗുകളും വായിക്കാൻ മാത്രം സാധിക്കും, എന്നാൽ പൂർണ്ണ സ്റ്റാഫ് പാക്കേജ് അവകാശങ്ങൾ ഇല്ല. അംഗീകൃത ഗവേഷണത്തിന്റെ ഭാഗമായി നീക്കംചെയ്ത ഉള്ളടക്കത്തിലേക്ക് API ആക്സസ് ആവശ്യമുള്ള NDA'd മൂന്നാം കക്ഷി ഗവേഷകരും ഇത് ഉപയോഗിക്കുന്നു.
അനുമതികൾ
WMF ഗവേഷകർക്ക് ഇനിപ്പറയുന്ന അവകാശങ്ങളുണ്ട്:
- API അന്വേഷണങ്ങളിൽ ഉയർന്ന പരിധികൾ ഉപയോഗിക്കുക (
apihighlimits
) - ഇല്ലാതാക്കിയ പേജുകൾ തിരയുക (
browsearchive
) - ബന്ധപ്പെട്ട വാചകം കൂടാതെ ഇല്ലാതാക്കിയ നാൾവഴി കാണുക (
deletedhistory
) - ഇല്ലാതാക്കിയ വാചകവും ഇല്ലാതാക്കിയ പുനരവലോകനങ്ങൾ തമ്മിലുള്ള മാറ്റങ്ങളും കാണുക (
deletedtext
) - സ്വകാര്യ ലോഗുകൾ കാണുക (
suppressionlog
) - View revisions hidden from any user (
viewsuppressed
) - Undelete a page (
undelete
)
ഇതും കാണുക
- ഡബ്ല്യു.എം.എഫ്. ഗവേഷകർ: ആഗോള അനുമതികൾ · ആഗോള സംഘങ്ങൾ (ടൂൾഫോർജ്) · അംഗങ്ങളുടെ പട്ടിക · ഗ്രൂപ്പ് പരിവർത്തന രേഖകൾ
- പ്രത്യേക ആഗോള അനുമതികൾ