Template:Welcome/ml
മെറ്റായിലേക്ക് സ്വാഗതം !
editനമസ്കാരം Welcome/ml, വിക്കിമീഡിയാ മെറ്റാവിക്കിയിലേക്ക് സ്വാഗതം! സമസ്ത വിക്കിമീഡിയ പദ്ധതികളും ഏകോപിപ്പിക്കുന്നതിനും അവയെപ്പറ്റി ചര്‍ച്ചചെയ്യുന്നതിനുമുള്ള വെബ്സൈറ്റാണ് ഇത്. നമ്മുടെ നയങ്ങൾ വായിക്കുന്നത് താങ്കള്‍ക്ക് പ്രയോജനകരമായിരിക്കും. പരിഭാഷചെയ്യുന്നതിലാണ് താങ്കള്‍ക്ക് താത്പര്യം എങ്കില്‍ മെറ്റാ:ബേബിലോണ്‍ കാണുക. മെറ്റാ:ബാബലിലോ വിക്കിമീഡിയാ ചര്‍ച്ചാവേദിയിലോ താങ്കള്‍ക്ക് ഒരു കുറിപ്പ് ഇടാവുന്നതുമാണ് (അവിടെ സന്ദേശങ്ങള്‍ ഇടുന്നതിനുമുന്‍പ് ദയവായി താളിന്റെ മുകളില്‍ കൊടുത്തിട്ടുള്ള നിർദ്ദേശങ്ങള്‍ വായിക്കുക). താങ്കള്‍ ആഗ്രഹിക്കുന്നെങ്കില്‍ ഞങ്ങളുടെ സംവാദം താളില്‍ പ്രശ്നങ്ങള്‍ ഉന്നയിക്കാവുന്നതുമാണ്. നല്ല തിരുത്തൽ ആശംസിക്കുന്നു!