മെറ്റാ-വിക്കിയിലെ യാന്ത്രികമായി സ്ഥിരീകരിക്കപ്പെട്ട ഉപയോക്തൃ ഗ്രൂപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ. |
2018 ഡിസംബർ മുതല്‍, മെറ്റാ-വിക്കിയില്‍ അംഗത്വത്തിനു 4 ദിവസത്തിനും 5 എഡിറ്റുകൾക്കും ശേഷം തനിയെ യാന്ത്രികമായി സ്ഥിരീകരിക്കപ്പെട്ട ഉപയോക്തൃ പദവി ലഭിക്കുന്നതാണ് (archived consensus കാണുക). ഇതിനുമുമ്പ് ഈ പദവിയിലേക്ക് ഒരു അക്കൗണ്ട് തനിയേ പ്രൊമോട്ട് ചെയ്യുന്നതിന് രജിസ്ട്രേഷൻ കഴിഞ്ഞ് 4 ദിവസങ്ങൾ മാത്രമേ ആവശ്യമായിരുന്നുള്ളു. ചില സന്ദർഭങ്ങളിൽ ഉപയോക്തൃ അക്കൗണ്ടുകൾ സ്വമേധയാ സ്ഥിരീകരിക്കാൻ ബ്യൂറോക്രാറ്റുകള്‍ക്ക് കഴിയും.
Meta:Confirmed users കാണുക.
അനുമതികൾ
- View detailed abuse log entries
(abusefilter-log-detail)
- Not be affected by IP-based rate limits
(autoconfirmed)
- Save books as community page
(collectionsaveascommunitypage)
- Save books as user page
(collectionsaveasuserpage)
- Edit pages protected as "Allow only autoconfirmed users"
(editsemiprotected)
- Move pages
(move)
- Perform CAPTCHA-triggering actions without having to go through the CAPTCHA
(skipcaptcha)
- Reset failed or transcoded videos so they are inserted into the job queue again
(transcode-reset)
ഇതും കാണുക