Fundraising 2011/Core messages/ml
(Redirected from Fundraising 2010/Core messages/ml)
Pages for translation: [edit status] | |||||||||
Interface messages high priority Translated on Translatewiki. Get started. |
Published | ||||||||
Banners and LPs (source) high priority |
Published | ||||||||
Banners 2 (source) high priority |
Published | ||||||||
Jimmy Letter 002 (source) high priority |
Published | ||||||||
Jimmy Letter 003 (source) variation of Jimmy Letter 002 |
Published | ||||||||
Jimmy Letter 004 (source) variation of Jimmy Letter 002 |
Published | ||||||||
Jimmy Mail (source) variation of Jimmy Letter 002 |
Ready | ||||||||
Brandon Letter (source) | Published | ||||||||
Alan Letter (source) | Published | ||||||||
Kaldari Letter (source) | Published | ||||||||
Karthik Letter (source) | Published | ||||||||
Thank You Mail (source) | Published | ||||||||
Thank You Page (source) | Ready | ||||||||
Problems donating (source) | Published | ||||||||
Recurring giving (source) | Missing | ||||||||
Sue Thank You (source) | Missing | ||||||||
FAQ (source) low priority |
Published | ||||||||
Various requests: Mail to past donors · Jimmy quote | |||||||||
Outdated requests:
|
Translation instructions |
---|
If you have any questions or feedback regarding the translation process, please post them here. Translation FAQ |
- താളുകൾ
- കൂടുതൽ വിവരങ്ങൾക്കും, സംഭാവന ചെയ്യാനുള്ള മറ്റു മാർഗ്ഗങ്ങളെക്കുറിച്ചും അറിയാൻ ഇവിടെ അമർത്തുക.
- താങ്കളുടെ ക്രെഡിറ്റ് കാർഡിന്റെ വിവരങ്ങൾ ഞങ്ങൾ സൂക്ഷിച്ചുവക്കില്ല. മാത്രമല്ല താങ്കളുടെ വ്യക്തിപരമായ വിവരങ്ങൾ സ്വകാര്യതാനയപ്രകാരമാണ് ശേഖരിക്കുന്നത്.
- വിക്കിപീഡിയയുടെ സ്ഥാപകൻ ജിമ്മി വെയിൽസിന്റെ അഭ്യർത്ഥന.
- താങ്കൾ സംഭാവന നൽകാനുദ്ദേശിക്കുന്ന തുക തിരഞ്ഞെടുക്കുക:
- ഉടൻ സംഭാവന ചെയ്യുക
- വിക്കിമീഡിയ ഫൗണ്ടേഷനിൽ നിന്നും വല്ലപ്പോഴും വാർത്തകൾ സ്വീകരിക്കുവാൻ ഞാനൊരുക്കമാണ്.
- മറ്റുള്ളവ:
- കുറഞ്ഞത് $1 എങ്കിലും നൽകണം
- മാസംതോറും സംഭാവന ചെയ്യുക
- ഏതൊരു രാജ്യത്തുനിന്നും സംഭാവന എളുപ്പത്തിൽ ചെയ്യാനുള്ള സൗകര്യമൊരുക്കാൻ ഞങ്ങൾ പ്രയത്നിക്കുന്നുണ്ട്. താങ്കൾക്കെങ്ങനെ എളുപ്പത്തിൽ സംഭാവന ചെയ്യാനാകും എന്നതിനെക്കുറിച്ച് ഞങ്ങൾക്കെഴുതുക. താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കേണ്ട വിലാസം: <email address will be inserted here>.
- പതിവുചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾക്കായി ഇവിടെ ഞെക്കുക.
- സംശയങ്ങളോ അഭിപ്രായങ്ങളോ ഉണ്ടോ? ബന്ധപ്പെടുക: donate@wikimedia.org
- ബാനറുകൾ
- ദയവായി വായിക്കുക: വിക്കിപീഡിയ സ്ഥാപകൻ ജിമ്മി വെയിൽസിന്റെ വ്യക്തിപരമായ അഭ്യർത്ഥന.
- ഇപ്പോഴേ വായിക്കുക
- നമ്മുടെ ലക്ഷ്യം നേടാൻ പങ്കാളിയാകുക: $2.4 കോടി
- ബട്ടണുകൾ
- ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് സംഭാവന ചെയ്യുക
- പേപാൽ വഴി സംഭാവന ചെയ്യുക
- ബാങ്ക് വഴി സംഭാവന ചെയ്യുക
- താങ്കളുടെ സംഭാവനകൾ എങ്ങോട്ടു പോകുന്നു
- താങ്കളുടെ സംഭാവനകൾ എങ്ങോട്ടു പോകുന്നു
- സാങ്കേതികം: സെർവറുകൾ, ബാൻഡ്‌വിഡ്ത്ത്, പരിചരണം, ഡവലപ്പ്മെന്റ്. ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന ലോകത്തെ അഞ്ചാമത്തെ വെബ്സൈറ്റാണ് വിക്കിപീഡിയ, എന്നിട്ടു കൂടി മറ്റു വെബ്സൈറ്റുകൾ ചെലവഴിക്കുന്നതിന്റെ വളരെ ചെറിയ ഭാഗം മാത്രമേ ചെലവഴിക്കുന്നുള്ളൂ
- ജോലിക്കാർ: ഏറ്റവും സന്ദർശകരുള്ള മറ്റു 10 വെബ്സൈറ്റുകൾക്ക് ആയിരക്കണക്കിനു് ജോലിക്കാരുണ്ട്. ഞങ്ങൾക്ക് 100-ൽ താഴെ ജോലിക്കാർ മാത്രമേയുള്ളൂ. താങ്കളുടെ സംഭാവന മികച്ച രീതിയിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനത്തിനു നല്ലൊരു മുതൽക്കൂട്ടാണ്.
- നന്ദി/കഥകൾ
- ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ളവർ വിക്കിപീഡിയയേയും സഹോദരസംരംഭങ്ങളേയും എന്തിന് പിന്തുണക്കുന്നു? താങ്കളുടെ സ്ഥാപനത്തിന് സംയുക്ത സംഭാവനാപദ്ധതിയുണ്ടോ? തുടങ്ങിയവയെക്കുറിച്ചറിയുക
താങ്കൾ വിക്കിപീഡിയയെ പിന്തുണയ്ക്കുന്നുവെന്ന് ലോകത്തോട് വിളിച്ചു പറയുക: ട്വീറ്റ് ചെയ്യുമ്പോൾ #keepitfree എന്ന ഹാഷ് ടാഗ് ഉപയോഗിക്കുക! - ഈ കളത്തിൽ ശരിയിടുമ്പോൾ, താങ്കളുടെ കഥ നേരിട്ട് പിന്തുടരാനും, അത് വിക്കിമീഡിഫൗണ്ടേഷനിലും മറ്റ് പദ്ധതികളിലും പ്രസിദ്ധീകരിച്ച് ഉപയോഗിക്കാനുമുള്ള അനുമതി താങ്കൾ വിക്കിമീഡിയ ഫൗണ്ടേഷനു നൽകുന്നു.
- നിർബന്ധമല്ല
- പ്രായം