Fundraising 2011/Banners 2/ml

Translation instructions
  • For pages marked "Missing" or "In progress", click the page title and start translating. When you are done, click "edit status" and change the status to proofreading.
  • For pages marked "Needs updating", compare the page to the source page and update the translation accordingly. When you are done, click "edit status" and change the status to proofreading.
  • It is important to have someone else proofread the translated page! If you have proofread a page and it is ready for publication, click "edit status" and change that page's status to ready.
  • If you are changing something that has already been published, change its status back to ready for it to be published again.

If you have any questions or feedback regarding the translation process, please post them here. Translation FAQ

Banners round two
  1. ഇത് വായിക്കുന്ന ഓരോരുത്തരും %AMOUNT% വീതം സംഭാവന ചെയ്തിരുന്നെങ്കിൽ,
    ഞങ്ങളുടെ ധനസമാഹരണം ഇന്നുതന്നെ തീരുമായിരുന്നു.
  2. വിക്കിപീഡിയയെ സ്വതന്ത്രമായി നിലനിർത്താൻ സംഭാവന ചെയ്യുക.
  3. ഇന്നത്തെ ലക്ഷ്യമായ %AMOUNT% ശേഖരിക്കാൻ ഞങ്ങളെ സഹായിക്കുക.
  4. ഞങ്ങളിപ്പോൾ %CURRENCY% നാണയത്തിലും സംഭാവന സ്വീകരിക്കുന്നു
  5. ഞങ്ങൾ %CURRENCY% നാണയത്തിൽ സംഭാവന സ്വീകരിക്കുന്നു
Banners round three
  1. %AMOUNT% എന്ന ഈ വർഷത്തെ ലക്ഷ്യത്തിലേക്കെത്താൻ ഞങ്ങളെ സഹായിക്കുക
  2. ഈ വർഷത്തെ ബഡ്ജറ്റ് ആയ %AMOUNT% സമാഹരിക്കാൻ ഞങ്ങളെ സഹായിക്കുക
  3. ഞങ്ങളുടെ വാർഷികലക്ഷ്യം: %AMOUNT%
  4. വിക്കിമീഡിയയുടെ വാർഷികബഡ്ജറ്റ്: %AMOUNT%
  5. ഇന്നത്തെ ലക്ഷ്യം: %AMOUNT%
  6. %AMOUNT% കൂടി സമാഹരിക്കേണ്ടതുണ്ട്
Banners round four
  1. ദയവായി വായിക്കുക:
    വിക്കിപീഡിയ രചയിതാവായ കാർത്തിക് നാടാരുടെ
    സ്വകാര്യാഭ്യർത്ഥന
  2. ദയവായി വായിക്കുക:
    വിക്കിപീഡിയയിൽ 18,000 തിരുത്തലുകൾ നടത്തിയ
    ഒരാളുടെ സ്വകാര്യാഭ്യർത്ഥന
LPs round two
  1. വിക്കിപീഡിയ രചയിതാവായ കാർത്തിക് നാടാർ എഴുതിയത്
  2. ഒരു വിക്കിപീഡിയ പ്രവർത്തകൻ എഴുതിയത്
Where your donation goes 2
  1. എന്തുകൊണ്ടാണ് നിങ്ങളുടെ സംഭാവന അനിവാര്യമാകുന്നത്:
  2. വിക്കിപീഡിയ ലാഭേച്ഛയില്ലാത്ത സംരംഭമാണ്, എങ്കിലും അത് ലോകത്തെ അഞ്ചാമത്തെ മികച്ച വെബ്സൈറ്റാണ് - ഓരോ മാസവും 47 കോടി പേർക്ക് സേവനം നൽകുന്ന ഇതിൽ സന്ദർശിക്കപ്പെടുന്ന താളുകളുടെ എണ്ണം ശതകോടികളാണ്.
  3. ഞങ്ങളുടെ പ്രവർത്തനം വളരെ കുറഞ്ഞ ചെലവിൽ നടത്താൻ ഞങ്ങൾ കിണഞ്ഞുപരിശ്രമിക്കുന്നുണ്ട്. ഗൂഗിളിന് പത്തുലക്ഷത്തോളം സെർവറുകളും യാഹൂവിന് 13,000 ജീവനക്കാരുമുള്ളപ്പോൾ ഞങ്ങൾക്ക് വെറും 679 സെർവറുകളും 95 ജോലിക്കാരും മാത്രമേയുള്ളൂ.
  4. ഞങ്ങൾ പരസ്യം പ്രദർശിപ്പിക്കുന്നേയില്ല. വ്യാപാരം കൊള്ളാവുന്ന ഒന്നാണ്. പരസ്യം പാപവുമല്ല. എങ്കിലും അവ വിക്കിപീഡിയയില്ല.
  5. ഇത് വായിക്കുന്ന ഓരോരുത്തരും ഒരു ചെറിയ തുക സംഭാവന ചെയ്താൽ കുറച്ചു മണിക്കൂറുകൾ കൊണ്ടുതന്നെ ഈ ധനസമാഹരണം പൂർത്തിയാക്കാനാകും. പക്ഷേ എല്ലാവർക്കും സംഭാവന നൽകാനുള്ള കഴിവോ താൽപര്യമോ ഉണ്ടാകണമെന്നില്ല. അതുകൊണ്ട് ഓരോ വർഷവും അത്യാവശ്യമാളുകൾ സംഭാവന നൽകാൻ തയ്യാറായാൽ മതി.
  6. ഞങ്ങൾക്ക് അത്യാവശ്യമുള്ള തുകയേ ഞങ്ങൾ സമാഹരിക്കുന്നുള്ളൂ. ഞങ്ങളുടെ ബഡ്ജറ്റിലുദ്ദേശിച്ച തുക ലഭിക്കുന്നതോടെ ഈ വർഷത്തെ ധനസമാഹരണം അവസാനിപ്പിക്കും.
  7. വിക്കിപീഡിയയെ സംരക്ഷിക്കാനും നിലനിർത്താനുമായി നിങ്ങളാലാകുന്ന ഒരു തുക ഈ വർഷം സംഭാവന ചെയ്യുക.