Fundraising 2011/Thank You Page/ml
Pages for translation: [edit status] | |||||||||
Interface messages high priority Translated on Translatewiki. Get started. |
Published | ||||||||
Banners and LPs (source) high priority |
Published | ||||||||
Banners 2 (source) high priority |
Published | ||||||||
Jimmy Letter 002 (source) high priority |
Published | ||||||||
Jimmy Letter 003 (source) variation of Jimmy Letter 002 |
Published | ||||||||
Jimmy Letter 004 (source) variation of Jimmy Letter 002 |
Published | ||||||||
Jimmy Mail (source) variation of Jimmy Letter 002 |
Ready | ||||||||
Brandon Letter (source) | Published | ||||||||
Alan Letter (source) | Published | ||||||||
Kaldari Letter (source) | Published | ||||||||
Karthik Letter (source) | Published | ||||||||
Thank You Mail (source) | Published | ||||||||
Thank You Page (source) | Ready | ||||||||
Problems donating (source) | Published | ||||||||
Recurring giving (source) | Missing | ||||||||
Sue Thank You (source) | Missing | ||||||||
FAQ (source) low priority |
Published | ||||||||
Various requests: Mail to past donors · Jimmy quote | |||||||||
Outdated requests:
|
Translation instructions |
---|
If you have any questions or feedback regarding the translation process, please post them here. Translation FAQ |
നിങ്ങളുടെ പിന്തുണക്ക് നന്ദി. ലോകമെമ്പാടുമുള്ള മറ്റു ദാതാക്കൾ എന്തുകൊണ്ട് വിക്കിപീഡിയയേയും അതിന്റെ സഹോദരസംരംഭങ്ങളേയും പിന്തുണയ്ക്കുന്നു എന്നത് വായിച്ചറിയുക, കൂടാതെ നിങ്ങളുടെ കമ്പനിക്ക് ഒരു കോർപ്പറേറ്റ് സമ്മാനപദ്ധതിയുണ്ടോ എന്നതിനെക്കുറിച്ചും അറിയുക. നിങ്ങൾ വിക്കിപീഡിയയെ പിന്തുണക്കുന്നു എന്ന് ലോകത്തോട് വിളിച്ചുപറയുക: ട്വീറ്റ് ചെയ്യുന്നതിനു #keepitfree എന്ന ഹാഷ്‌ടാഗ് ഉപയോഗിക്കുക.
Bank transfer
editനിങ്ങളുടെ പിന്തുണയ്ക്ക് നന്ദി. ലോകമെമ്പാടുമുള്ള മറ്റു ദാതാക്കൾ എന്തുകൊണ്ട് വിക്കിപീഡിയയേയും അതിന്റെ സഹോദരസംരംഭങ്ങളേയും പിന്തുണയ്ക്കുന്നു എന്നത് വായിച്ചറിയുക, കൂടാതെ നിങ്ങളുടെ കമ്പനിക്ക് ഒരു കോർപ്പറേറ്റ് സമ്മാനപദ്ധതിയുണ്ടോ എന്നതിനെക്കുറിച്ചും അറിയുക. നിങ്ങൾ വിക്കിപീഡിയയെ പിന്തുണക്കുന്നു എന്ന് ലോകത്തോട് വിളിച്ചുപറയുക: ട്വീറ്റ് ചെയ്യുന്നതിനു #keepitfree എന്ന ഹാഷ്‌ടാഗ് ഉപയോഗിക്കുക.
ഈ താൾ ഒരു രസീത് അല്ല. നിങ്ങളുടെ സംഭാവന വിക്കിമീഡിയ ഫൗണ്ടേഷനു ലഭിച്ചതിനുശേഷം നിങ്ങൾക്ക് ഇ-മെയിൽ വഴി ഒരു രസീത് ലഭിക്കുന്നതായിരിക്കും. സ്വീകർത്താവ് 'ഗ്ലോബൽ കളക്ട് ' ('Global Collect') (ഞങ്ങളുടെ ആധികാരിക പണം സ്വീകർത്താവ്) ആണെന്നായിരിക്കും നിങ്ങളുടെ രസീതിയിൽ ഉണ്ടായിരിക്കുക. നിങ്ങളുടെ ബാങ്കിനു പണം കൈമാറ്റം ചെയ്യാനുള്ള നിർദ്ദേശം നൽകുമ്പോൾ നിങ്ങൾക്ക് തന്നിരിക്കുന്ന റഫറൻസ് നമ്പർ ഉൾപ്പെടുത്താൻ മറക്കരുത്. എന്തെങ്കിലും സംശയങ്ങളോ, ചോദ്യങ്ങളോ ഉണ്ടെങ്കിൽ ദയവായി donate@wikimedia.org എന്ന ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടാൻ മടിക്കരുത്.
Direct debit
editനിങ്ങളുടെ പിന്തുണക്ക് നന്ദി. ലോകമെമ്പാടുമുള്ള മറ്റു ദാതാക്കൾ എന്തുകൊണ്ട് വിക്കിപീഡിയയേയും അതിന്റെ സഹോദരസംരംഭങ്ങളേയും പിന്തുണയ്ക്കുന്നു എന്നത് വായിച്ചറിയുക, കൂടാതെ നിങ്ങളുടെ കമ്പനിക്ക് ഒരു കോർപ്പറേറ്റ് സമ്മാനപദ്ധതിയുണ്ടോ എന്നതിനെക്കുറിച്ചും അറിയുക. നിങ്ങൾ വിക്കിപീഡിയയെ പിന്തുണയ്ക്കുന്നു എന്ന് ലോകത്തോട് വിളിച്ചുപറയുക: ട്വീറ്റ് ചെയ്യുന്നതിനു #keepitfree എന്ന ഹാഷ്‌ടാഗ് ഉപയോഗിക്കുക.
ഈ താൾ ഒരു രസീത് അല്ല. നിങ്ങളുടെ സംഭാവന വിക്കിമീഡിയ ഫൗണ്ടേഷനു ലഭിച്ചതിനുശേഷം നിങ്ങൾക്ക് ഇ-മെയിൽ വഴി ഒരു രസീത് ലഭിക്കുന്നതായിരിക്കും. എന്തെങ്കിലും സംശയങ്ങളോ, ചോദ്യങ്ങളോ ഉണ്ടെങ്കിൽ ദയവായി donate@wikimedia.org എന്ന ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടാൻ മടിക്കരുത്.