Fundraising 2011/Banners and LPs/ml
Pages for translation: [edit status] | |||||||||
Interface messages high priority Translated on Translatewiki. Get started. |
Published | ||||||||
Banners and LPs (source) high priority |
Published | ||||||||
Banners 2 (source) high priority |
Published | ||||||||
Jimmy Letter 002 (source) high priority |
Published | ||||||||
Jimmy Letter 003 (source) variation of Jimmy Letter 002 |
Published | ||||||||
Jimmy Letter 004 (source) variation of Jimmy Letter 002 |
Published | ||||||||
Jimmy Mail (source) variation of Jimmy Letter 002 |
Ready | ||||||||
Brandon Letter (source) | Published | ||||||||
Alan Letter (source) | Published | ||||||||
Kaldari Letter (source) | Published | ||||||||
Karthik Letter (source) | Published | ||||||||
Thank You Mail (source) | Published | ||||||||
Thank You Page (source) | Ready | ||||||||
Problems donating (source) | Published | ||||||||
Recurring giving (source) | Missing | ||||||||
Sue Thank You (source) | Missing | ||||||||
FAQ (source) low priority |
Published | ||||||||
Various requests: Mail to past donors · Jimmy quote | |||||||||
Outdated requests:
|
Translation instructions |
---|
If you have any questions or feedback regarding the translation process, please post them here. Translation FAQ |
- Round one banners
- ഇപ്പോഴേ വായിക്കുക
- ദയവായി വായിക്കുക:
വിക്കിപീഡിയ സ്ഥാപകൻ ജിമ്മി വെയിൽസിന്റെ
സ്വകാര്യാഭ്യർത്ഥന. - ദയവായി വായിക്കുക:
വിക്കിപീഡിയ പ്രോഗ്രാമർ ബ്രാൻഡൻ ഹാരിസിന്റെ
സ്വകാര്യാഭ്യർത്ഥന - ദയവായി വായിക്കുക:
വിക്കിപീഡിയയിൽ 2,463 ലേഖനങ്ങളെഴുതിയ
ഒരാളുടെ സ്വകാര്യാഭ്യർത്ഥന - ദയവായി വായിക്കുക:
വിക്കിപീഡിയയിലെ 549 ലേഖനങ്ങളുടെ കർത്താവായ ഒരാളുടെ
സ്വകാര്യാഭ്യർത്ഥന - ദയവായി വായിക്കുക:
വിക്കിപീഡിയ പ്രോഗ്രാമർ റയാൻ കാൽഡാരിയുടെ
സ്വകാര്യാഭ്യർത്ഥന - ദയവായി വായിക്കുക:
ഞങ്ങളുടെ ഉദ്യോഗസ്ഥരുടെ അഭ്യർത്ഥന - ദയവായി വായിക്കുക:
വിക്കിപീഡിയ ഗവേഷക മാരിയാന പിൻചുക്കിന്റെ
സ്വകാര്യാഭ്യർത്ഥന
- Round one LP headers
- വിക്കിപീഡിയയുടെ സ്ഥാപകൻ ജിമ്മി വെയിൽസിന്റെ അഭ്യർത്ഥന.
- വിക്കിപീഡിയ പ്രോഗ്രാമർ ബ്രാൻഡൻ ഹാരിസ് എഴുതിയത്
- വിക്കിപീഡിയനായ അലൻ സോൺ എഴുതിയത്
- വിക്കിപീഡിയനായ സൂസൻ ഹ്യൂയിറ്റ് എഴുതിയത്
- വിക്കിപീഡിയ പ്രോഗ്രാമർ റയാൻ കാൽഡാരി എഴുതിയത്
- വിക്കിപീഡിയ ഫൗണ്ടേഷനിലെ ഉദ്യോഗസ്ഥർ എഴുതിയത്
- വിക്കിപീഡിയ ഗവേഷകയായ മാരിയാൻ പിൻചുക് എഴുതിയത്
- Where your donation goes
- താങ്കളുടെ സംഭാവന എവിടെപ്പോകുന്നു
- സാങ്കേതികവിദ്യ: സെർവറുകൾ, ബാൻഡ്‌വിഡ്ത്ത്, പരിരക്ഷണം, വികസനം. വിക്കിപീഡിയ ലോകത്തെ അഞ്ചാംസ്ഥാനത്തുള്ള വെബ്സൈറ്റാണെങ്കിലും മറ്റു മുൻനിര വെബ്സൈറ്റുകളെ അപേക്ഷിച്ച് തുച്ഛമായ തുകയാണ് ഞങ്ങൾ ഇക്കാര്യങ്ങൾക്കായി ചെലവഴിക്കുന്നത്.
- ജീവനക്കാർ: മുൻനിരയിലുള്ള മറ്റു പത്തു വെബ്സൈറ്റുകൾക്ക്, ആയിരക്കണക്കിന് ജീവനക്കാരുണ്ട്. ഞങ്ങൾക്കിത് നൂറിൽത്താഴെ മാത്രമായതുകൊണ്ട്, അതീവകാര്യക്ഷമവും ലാഭേച്ഛാരഹിതവുമായ ഞങ്ങളുടെ സംഘടനക്ക് താങ്കൾ നൽകുന്ന സംഭാവനക്ക് വർദ്ധിതമൂല്യമാണുള്ളത്.