Translations:Terms of use/68b/ml

താങ്കൾക്ക് ഇക്കാര്യം ഞങ്ങളുടെ സമൂഹത്തോടും ആരായാവുന്നതാണ്, ഡി.എം.സി.എ. മാർഗ്ഗങ്ങളേക്കാളും കൂടുതൽ വേഗത്തിലും കൂടുതൽ പ്രായോഗികമായും പകർപ്പവകാശ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ സമൂഹത്തിന് കഴിയാറുണ്ട്. അതിനായി താങ്കൾക്ക് താങ്കളുടെ പകർപ്പവകാശ ആശങ്കകൾ അറിയിപ്പായി ഇടാവുന്നതാണ്. വ്യത്യസ്ത പദ്ധതികളിലെ നടപടി ക്രമങ്ങളുടെ ആധികാരികമല്ലെങ്കിലും ലളിതമായ ഒരു പട്ടിക ഇവിടെ കാണാവുന്നതാണ്. ഡി.എം.സി.എ. അവകാശം ആവശ്യപ്പെടുന്നതിനു മുമ്പായി സമൂഹത്തിന് info(_AT_)wikimedia.org എന്ന വിലാസത്തിൽ ഇമെയിൽ അയയ്ക്കാനും താങ്കൾക്ക് കഴിയുന്നതാണ്.