Talk:Fundraising 2011/Core messages/ml

press എന്നതിനല്ലേ‌ പൊതുവേ‌ അമർത്തുക എന്ന പദം ഉപയോഗിക്കുന്നത്? click-ന് ഞെക്കുക പോരെ? --Vssun 01:38, 4 October 2011 (UTC)Reply

അതു ശരിയാണ്. പക്ഷേ ഞെക്കുക എന്നത് കൂടുതൽ colloquial അല്ലേ? അതുകൊണ്ട് കുറച്ചുകൂടി ഭംഗി തോന്നിയതുകൊണ്ട് മാറ്റിയതാണ്. --Jacob 06:06, 4 October 2011 (UTC)Reply
ജേക്കബ് ഒന്ന് പ്രൂഫ് റീഡ് ചെയ്ത് റെഡി സെറ്റ് ചെയ്യാമോ? --Vssun 07:07, 4 October 2011 (UTC)Reply
Return to "Fundraising 2011/Core messages/ml" page.