ഓ.ടി.ആർ.എസ്.

This page is a translated version of the page OTRS and the translation is 77% complete.
Other languages:
Bahasa Indonesia • ‎British English • ‎Canadian English • ‎Cymraeg • ‎Deutsch • ‎English • ‎Esperanto • ‎Nederlands • ‎Tagalog • ‎Tiếng Việt • ‎Türkçe • ‎Zazaki • ‎azərbaycanca • ‎dansk • ‎español • ‎euskara • ‎français • ‎italiano • ‎magyar • ‎norsk bokmål • ‎occitan • ‎polski • ‎português • ‎português do Brasil • ‎română • ‎slovenščina • ‎suomi • ‎svenska • ‎Ελληνικά • ‎български • ‎русский • ‎тоҷикӣ • ‎українська • ‎العربية • ‎سنڌي • ‎فارسی • ‎مصرى • ‎پښتو • ‎नेपाली • ‎मराठी • ‎हिन्दी • ‎বাংলা • ‎ગુજરાતી • ‎தமிழ் • ‎ಕನ್ನಡ • ‎ತುಳು • ‎മലയാളം • ‎සිංහල • ‎ဘာသာ မန် • ‎ქართული • ‎中文 • ‎日本語 • ‎한국어

OTRS (Open-source Ticket Request System) software is used to handle queries, complaints, and comments from the public by email to Wikimedia projects since September 2004. Volunteers trusted to give courteous, helpful, and accurate responses are given access to the system via the web at https://ticket.wikimedia.org/. More volunteers are always needed, so if you are interested in volunteering please read OTRS/Recruiting for more information on how you can help out. Generally, if you are an experienced editor and feel qualified to help with answering emails in your language, please consider submitting an application to volunteer. If you would like to help set up an email address for a project/language that does not yet have a queue in OTRS, please contact an OTRS admin to set one up.

ഓ.ടി.ആർ.എസി.നു വേണ്ടി മാത്രമായി ഒരു ഐആർ‌സി ചാനൽ #wikimedia-otrsconnect, സ്വകാര്യ വിക്കി, കൂടാതെ നിരവധി മെയിലിംഗ് ലിസ്റ്റുകളുമുണ്ട്. ഒ‌ടി‌ആർ‌എസ് വിക്കിയിലേക്കും മറ്റ് അനുബന്ധ മാർഗ്ഗങ്ങളിലേക്കുമുള്ള പ്രവേശനം നടപ്പിലാക്കുന്നത് പ്രവേശന നയമനുസരിച്ചാണ്. ഒ‌ടി‌ആർ‌എസ് അംഗങ്ങൾക്കായി ഒരു ആഗോള ഉപയോക്തൃ സംഘമുണ്ട്; ഈ സംഘത്തിലെ അംഗങ്ങൾക്ക് കുറഞ്ഞത് ഒരു അനുമതിയുമായെങ്കിലും ബന്ധപ്പെട്ട ക്യൂവിലേക്ക് പ്രവേശനം ഉണ്ട്.

ക്യൂകൾ

E-mails received by the OTRS system are sorted into "queues" based on the address they were sent to (and/or subject matter of the messager). OTRS volunteers (often referred to as "OTRS agents") have access to one or more queues, depending on their position within the Wikimedia community. Tickets in a particular queue are visible to all volunteers who have access to that queue. The Wikimedia Foundation cannot guarantee confidential treatment of any sensitive information you include in your message, although all volunteers are required to treat it with confidentiality. Users should be careful of revealing personally-identifying information of subjects or creators, particularly names, physical addresses, and emails.

Listed below are "community queues", which typically represent a specific project or language. Wikimedians interested in volunteering are able to apply to any of the queues listed below. Info and permission queue (other than permissions-commons) are categorized by language, not by project. For example, the info-zh queue deals with all matters written in Chinese, whether they are about Chinese Wikipedia, other Chinese sister projects or Chinese-related issue in multilingual projects such as Commons. There are many other queues within the system but they have restricted access (for example chapter queue access is approved by a chapter representative).

ഉയർന്ന വ്യവഹാര ക്യൂകളുടെ ദൈനംദിന റിപ്പോർട്ടുകൾ ടൂൾഫോർജിൽ ലഭ്യമാണ്.

ഓടി‌ആർ‌എസ് ക്യൂകൾ‌ നിയന്ത്രിക്കുന്നത് ഓടി‌ആർ‌എസ് കാര്യനിർവ്വാഹകരാണ്. ഒരു പുതിയ ക്യൂവിനായി ഓടി‌ആർ‌എസ് കാര്യനിർവ്വാഹകരെ ബന്ധപ്പെടുക.

വിവരം

വിക്കിപീഡിയ പ്രോജക്റ്റുകളിലെ ഞങ്ങളെ ബന്ധപ്പെടാനുള്ള പേജുകളിൽ ദൃശ്യമാകുന്ന പൊതുവായ വിവര വിലാസങ്ങളാണ് ഈ ക്യൂകൾ (ഉദാഹരണത്തിന് ഇംഗ്ലീഷ് വിക്കിപീഡിയയുടെ പേജ് കാണുക). ഈ വിലാസങ്ങളിലേക്കുള്ള ഇമെയിലുകൾ സാധാരണയായി വിക്കിപീഡിയയിലെ വായനക്കാരിൽ നിന്നും ലേഖനങ്ങളുടെ വിഷയങ്ങളിൽ നിന്നുമുള്ള ചോദ്യങ്ങൾ കൈകാര്യം ചെയ്യുന്നു. ഈ വിലാസങ്ങളിലേക്ക് വരുന്ന ഇമെയിലുകൾ അവ എഴുതിയ ഭാഷയെ അടിസ്ഥാനമാക്കി വെവ്വേറെ ക്യൂകളായി വേർതിരിക്കുന്നു, അല്ലാതെ അവയുമായി ബന്ധപ്പെട്ട പ്രോജക്റ്റനുസരിച്ചല്ല. കാരണം ക്യൂകൾ സ്റ്റാഫ് ചെയ്യുന്ന വിക്കിമീഡിയ സന്നദ്ധപ്രവർത്തകർ ഒരു പ്രത്യേക ഭാഷയിൽ നിന്നാണ് മറുപടി നൽകുന്നത്, അല്ലാതെ ഒരു പ്രത്യേക പ്രോജക്റ്റിൽ നിന്നല്ല. വിവര ക്യൂകൾ നിലവിൽ ഇനിപ്പറയുന്ന ഭാഷകളിൽ ലഭ്യമാണ്:

  • info (മറ്റ് എല്ലാ ഭാഷകൾക്കും വേണ്ടി)
  • info-als (Alemannisch)
  • info-ar (അറബിക്)
  • info-bn (ബംഗാളി)
  • info-ca (കറ്റാലാൻ)
  • info-cs (ചെക്ക്)
  • info-da (ഡാനിഷ്)
  • info-de (ജർമ്മൻ)
  • info-el (ഗ്രീക്ക്)
  • info-en (ഇംഗ്ലീഷ്)
  • info-es (സ്‌പാനിഷ്)
  • info-et (എസ്റ്റോണിയൻ)
  • info-fa (പേർഷ്യൻ)
  • info-fi (ഫിന്നിഷ്)
  • info-fr (ഫ്രഞ്ച്)
  • info-he (ഹീബ്രു)
  • info-hr (ക്രൊയേഷ്യൻ)
  • info-hu (ഹംഗേറിയൻ)
  • info-id (ഇന്തോനേഷ്യൻ)
  • info-it (ഇറ്റാലിയൻ)
  • info-ja (ജാപ്പനീസ്)
  • info-ko (കൊറിയൻ)
  • info-mk (മാസിഡോണിയൻ)
  • info-nds (ലോ ജർമൻ)
  • info-nl (ഡച്ച്)
  • info-no (നോർവീജിയൻ)
  • info-pl (പോളിഷ്)
  • info-pt (പോർച്ചുഗീസ്)
  • info-ro (റൊമാനിയൻ)
  • info-ru (റഷ്യൻ)
  • info-scn (സിസിലിയൻ)
  • info-simple (Simple English)
  • info-sk (സ്ലോവാക്)
  • info-sl (സ്ലോവേനിയൻ)
  • info-sr (സെർബിയൻ)
  • info-sv (സ്വീഡിഷ്)
  • info-tr (ടർക്കിഷ്)
  • info-uk (ഉക്രേനിയൻ)
  • info-ur (ഉറുദു)
  • info-vi (വിയറ്റ്നാമീസ്)
  • info-zh (ചൈനീസ്)

അനുമതികൾ

Sometimes Wikimedians would like to use images that do not have clear cut licensing information in articles. These images might not be licensed already, might have a license that is not permissive enough for use on Wikipedia, or might otherwise need confirmation that the copyright holder has agreed to the license shown on the projects. Wikimedians often contact the copyright holders of various images and ask them to license them so that they can be used on Wikimedia projects. The permissions team on OTRS is the one that processes these "permissions" e-mails and attempts to verify that the copyright holder releases the images under an allowable license, that they do so clearly while understanding what that means, and that they actually are allowed to license the images in such a way (e.g. they hold copyright). These e-mails are then stored in the ticket system so that they can be verified by anyone with appropriate access.

  • permissions-ar (അറബിക്)
  • permissions-cs (ചെക്ക്)
  • permissions-de (ജർമ്മൻ)
  • permissions-el (ഗ്രീക്ക്)
  • permissions-en (ഇംഗ്ലീഷ്)
  • permissions-commons (കോമൺസിൽ ശേഖരിച്ച മീഡിയയ്ക്ക്)
  • permissions-es (സ്‌പാനിഷ്)
  • permissions-et (എസ്റ്റോണിയൻ)
  • permissions-fi (ഫിന്നിഷ്)
  • permissions-fr (ഫ്രഞ്ച്)
  • permissions-he (ഹീബ്രു)
  • permissions-hu (ഹംഗേറിയൻ)
  • permissions-it (ഇറ്റാലിയൻ)
  • permissions-ja (ജാപ്പനീസ്)
  • permissions-ko (കൊറിയൻ)
  • permissions-ml (മലയാളം)
  • permissions-nl (ഡച്ച്)
  • permissions-no (നോർവീജിയൻ)
  • permissions-pl (പോളിഷ്)
  • permissions-pt (പോർച്ചുഗീസ്)
  • permissions-ro (റൊമാനിയൻ)
  • permissions-ru (റഷ്യൻ)
  • permissions-sk (സ്ലോവാക്)
  • permissions-sl (സ്ലോവേനിയൻ)
  • permissions-sr (സെർബിയൻ)
  • permissions-sv (സ്വീഡിഷ്)
  • permissions-tr (ടർക്കിഷ്)
  • permissions-uk (ഉക്രേനിയൻ)
  • permissions-vi (വിയറ്റ്നാമീസ്)
  • permissions-zh-hans (ലളിതമാക്കിയ ചൈനീസ്)
  • permissions-zh-hant (പരമ്പരാഗത ചൈനീസ്)

ഫോട്ടോ സമർപ്പണങ്ങൾ

Wikimedia projects often lack good, freely-licensed images for certain articles, especially biographies of living persons. To mitigate this, the photosubmission queues were created on OTRS. They allow readers of Wikipedia and subjects (or their agents) of articles on the project to easily submit (via email to us) photos to help illustrate their articles.

Similar to the operation of permissions queues, the photosubmission team verifies that the person submitting the image is capable of freely licensing it, that they clearly state their intent to license it under a specific free license, and that they understand what they are doing. The team then helps by uploading and adding the image(s) to the relevant articles. The Dutch OTRS team has a similar initiative as part of their info-nl queue: Wikiportrait.

സഹോദര പദ്ധതികൾ

ഞങ്ങളുടെ മെയിലിൽ ഭൂരിഭാഗവും വിക്കിപീഡിയയുമായി ബന്ധപ്പെട്ട ക്യൂകളിലേക്കാണ് പോകുന്നതെങ്കിലും, മുകളിൽ കാണിച്ചിരിക്കുന്ന ഓരോ "സഹോദര പദ്ധതിക്കും" ഞങ്ങൾ സമർപ്പിത ക്യൂകൾ സജ്ജീകരിച്ചിരിട്ടുണ്ട്. ഞങ്ങളുടെ ഓരോ പദ്ധതിയ്ക്കും അർഹമായ പ്രത്യേക ശ്രദ്ധ നൽകുന്നതിനാണ് ഈ ക്യൂകൾ സൃഷ്ടിച്ചിട്ടുള്ളത്, അതുവഴി ഞങ്ങളുടെ ടീമിൽ ആ പ്രത്യേക ക്യൂവുകളിൽ സേവനമനുഷ്ഠിക്കുന്നതിനുള്ള മികച്ച സന്നദ്ധ അംഗങ്ങളുടെ സേവനം ലഭ്യമാക്കാം. മുകളിലുള്ള ഏതെങ്കിലും സഹോദര സംരഭങ്ങളേക്കുറിച്ച് താങ്കൾക്ക് എന്തെങ്കിലും പ്രത്യേക അറിവുണ്ടെങ്കിൽ, താങ്കളുടെ അപേക്ഷയോടൊപ്പം വ്യക്തിഗതമായി അവയിലേക്ക് പ്രവേശനം അഭ്യർത്ഥിക്കാൻ മടിക്കേണ്ടതില്ല.

മറ്റുള്ള ക്യൂകൾ

ഞങ്ങളുടെ ഓ.ടി.‌ആർ.‌എസ്. നടപ്പാക്കലിനുള്ളിൽ‌ മറ്റ് നിരവധി ക്യൂകൾ‌ ഉപയോഗത്തിലുണ്ട്. വിവിധോദ്ദേശ്യത്തിനായാണ് ഇവ നിർമ്മിക്കപ്പെട്ടിട്ടുള്ളതെങ്കിലും ഒരു പ്രധാന ഉദ്ദേശ്യം: വിക്കിമീഡിയ ഉപയോക്താക്കൾ, വായനക്കാർ, ഉപയോക്താക്കൾ, കൂടാതെ മറ്റാർക്കെങ്കിലും എന്തെങ്കിലും പറയാനുണ്ടെങ്കിൽ തമ്മിൽ ആശയവിനിമയം സുഗമമാക്കുന്നതിന് സഹായിക്കലാണ് ! വിക്കിമീഡിയ ഒ‌ടി‌ആർ‌എസ് വഴി “വിക്കി ലവ്സ് സ്മാരകങ്ങൾ”, നിരവധി വിക്കിമീഡിയ ചാപ്റ്ററുകൾ, നിരവധി പ്രാദേശിക മേൽനോട്ട ടീമുകൾ, ഫൗണ്ടേഷനുമായി ബന്ധപ്പെട്ട മറ്റ് നിരവധി പ്രോജക്ടുകൾ എന്നിവയെ ഞങ്ങൾ പിന്തുണയ്ക്കുന്നു.

ഓ.ടി.ആർ.എസ്. കാര്യനിർവ്വാഹകർ

ഓ.ടി.ആർ.എസ്. അംഗമാകാൻ അപേക്ഷിക്കുന്നതിനെക്കുറിച്ചോ വിക്കിമീഡിയ ഓ.ടി‌.ആർ‌.എസു.മായി ബന്ധപ്പെട്ട മറ്റെന്തെങ്കിലും ചോദ്യങ്ങളുണ്ടെങ്കിൽ, ചുവടെയുള്ള ആളുകളിൽ ഒരാളുമായി ബന്ധപ്പെടാൻ മടിക്കേണ്ട. താങ്കൾക്ക് volunteers-otrs wikimedia.org എന്ന വിലാസത്തിൽ ഇമെയിൽ അയയ്ക്കാം അല്ലെങ്കിൽ #wikimedia-otrsconnect ഫ്രീനോഡ് IRC നെറ്റ്‌വർക്കിൽ ഞങ്ങളോടൊപ്പം ചേരാം.

ഒ‌ടി‌ആർ‌എസ് ടിക്കറ്റുമായി ലിങ്കുചെയ്‌തിരിക്കുന്ന ഒരു നടപടിയോട് താങ്കൾ വിയോജിക്കുന്നുണ്ടങ്കിൽ ആ പ്രവൃത്തിക്ക് മറ്റ് ഒ‌ടി‌ആർ‌എസ് അംഗങ്ങളുടെ അവലോകനം ആവശ്യമെന്ന് തോനുന്നുവെങ്കിൽ, ദയവായി ഒ‌ടി‌ആർ‌എസ് / അവലോകനം കാണുക, അല്ലെങ്കിൽ ചുവടെയുള്ള കാര്യനിർവാഹകൻമാരിൽ ഒരാളുമായി ബന്ധപ്പെടുക.

ഉപയോക്താവ് ഭാഷകൾ സ്ഥലം സമയമേഖല ഈമെയിൽ ഐ.ആർ.സി. ഇരട്ടപ്പേരുകൾ
DCB de, en-2 Germany UTC+01:00 – Central European Time via EmailUser DCB_
Emufarmers en USA UTC−05:00 – Eastern Time (North America) via EmailUser Emufarmers
Krd de, en-3 Germany UTC+01:00 – Central European Time via EmailUser Krd
Mailer diablo en, zh Singapore UTC+08:00 – Singapore Standard Time via EmailUser mailer_diablo
Matthewrbowker en, es-3 Colorado, United States UTC−07:00 – Mountain Time Zone via EmailUser Matthew_
Raymond de, en-3, nl-2 Cologne, Germany UTC+01:00 – Central European Time raimond.spekking gmail.com Raymond_
Reinhard Kraasch de, en-3 Hamburg, Germany UTC+01:00 – Central European Time via EmailUser
Ruthven fr, it, en-4, es-4 France UTC+01:00 – Central European Time via EmailUser ruthven
Sphilbrick en USA UTC−05:00 – Eastern Time (North America) via EmailUser

ഇതും കാണുക