Wikimedia Foundation elections/Board elections/2009/Vote interface/ml

തിരഞ്ഞെടുപ്പ് 10 ഓഗസ്റ്റ്‌ 2009 ന് സമാപിച്ചിരിക്കുന്നു . വോട്ടുകള്‍ ഇനി രേഖപ്പെടുത്താന്‍ പാടുള്ളതല്ല .
വിജയം വിളംബരം ചെയ്യുന്ന തീയതി 12 ഓഗസ്റ്റ്‌ 2009.
2009 ബോർഡ്‌ തിരഞ്ഞെടുപ്പ്‌
ഘടന

Title

edit

2009 ബോർഡ്‌ തിരഞ്ഞെടുപ്പ്‌

Jump text

edit

This vote will be conducted on servers operated by SPI. Click the button below to be transferred to the vote server.

Introduction

edit

!!FUZZY!! if the sentence sentence says one candidate will be elected, could you change it to 3?

വിക്കിമീഡിയ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിനെ തെരഞ്ഞെടുക്കുന്നതിനുള്ള 2009ലെ തെരഞ്ഞെടുപ്പിലേക്കു സ്വാഗതം. എല്ലാ വിക്കിമീഡിയാ സംരംഭങ്ങളിലുംനിന്നുള്ള ഉപയോക്താക്കളെ പ്രതിനിധീകരിക്കാനുള്ള ഒരാള്‍ക്കുവേണ്ടിയാണ് നാം വോട്ടു ചെയ്യേണ്ടത്. അവര്‍ ഭാവിയില്‍ എല്ലാ വിക്കിമീഡിയാസംരംഭങ്ങളും പൊതുവേയും ഓരോ പ്രസ്ഥാനമെന്ന നിലയിലും പ്രദര്‍ശിപ്പിക്കേണ്ട ദിശാബോധം നല്‍കാന്‍ സഹായിക്കാനും, ബോര്‍ഡ് ഓഫ് ട്രസ്റ്റീസിനുമുമ്പില്‍ നിങ്ങളുടെ താത്പര്യങ്ങളും ഉത്കണ്ഠകളും അവതരിപ്പിക്കുന്നതിനും ചുമതലപ്പെട്ടിരിക്കും. അവര്‍ ധനസമാഹരണത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ തീരുമാനിക്കുകയും അങ്ങനെ സമാഹരിച്ച ധനം ചിലവഴിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിശ്ചയിക്കുകയും ചെയ്യുന്നതായിരിക്കും.

ദയവായി വോട്ടു ചെയ്യുന്നതിനുമുമ്പ് സ്ഥാനാര്‍ത്ഥികളുടെ പ്രസ്താവനകള്‍ വായിക്കുകയും ചോദ്യങ്ങള്‍ക്ക് അവര്‍ നല്‍കിയ ഉത്തരം വായിച്ചു ബോദ്ധ്യപ്പെടുകയും ചെയ്യുക. ഓരോ സ്ഥാനാര്‍ത്ഥിയും ബഹുമാന്യനായ ഒരു ഉപയോക്താവാണ്. ഗണ്യമായ സമയവും പ്രയത്നവും ഈ പ്രസ്ഥാനത്തിനുവേണ്ടി, അത് മനുഷ്യവിജ്ഞാനത്തിന്റെ ശേഖരണത്തിലും സ്വതന്ത്രമായ വിതരണത്തിനും യുക്തമായ രീതിയിലുള്ള ഒരു അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനുവേണ്ടി, ചെലവഴിച്ച വ്യക്തികള്‍

ദയവായി നിങ്ങള്‍ സ്ഥാനാര്‍ത്ഥികളെ നിങ്ങളുടെ മുന്‍ഗണനയനുസരിച്ചു റാങ്ക് ചെയ്യുക (1= ഏറ്റവും താത്പര്യമുള്ള സ്ഥാനാര്‍ത്ഥി, 2 = രണ്ടാമത്തെ ഏറ്റവും താത്പര്യമുള്ള സ്ഥാനാര്‍ത്ഥി, ...). നിങ്ങള്‍ക്ക് ഒരേ റാങ്ക് പല സ്ഥാനാര്‍ത്ഥികള്‍ക്കു നല്‍കുകയോ ഒരു സ്ഥാനാര്‍ത്ഥിക്ക് യാതൊരു റാങ്കും നല്‍കാതിരിക്കുകയോ ചെയ്യുകയും ആവാം. താങ്കള്‍ റാങ്ക് ചെയ്യാത്ത സ്ഥാനര്‍ത്ഥികളോട് താങ്കള്‍ക്ക് പ്രത്യേകിച്ച് ഒരു പ്രതിപത്തിയൊന്നുമില്ലെന്നും എന്നാല്‍ റാങ്ക് ചെയ്ത സ്ഥാനാര്‍ത്ഥികളോട് റാ‍ങ്ക് ചെയ്യാത്ത സ്ഥാനാര്‍ത്ഥികളെ അപേക്ഷിച്ച് താങ്കള്‍ക്ക് കൂടുതല്‍ പ്രതിപത്തിയുണ്ടെന്നും ഇതിലൂടെ ഞങ്ങള്‍ അനുമാനിക്കും

തെരഞ്ഞെടുപ്പിലെ വിജയിയെ നിശ്ചയിക്കുക ഷുള്‍സ് രീതി (Schulze method) അനുസരിച്ചായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: